(ഉപന്യാസം)
എ.പി.പി.നമ്പൂതിരി
തൃശൂര്‍ കറന്റ് 1969
പതിനൊന്ന് ഉപന്യാസങ്ങള്‍. രാഷ്ട്രപുനര്‍നിര്‍മാണവും സാഹിത്യവും, ഭാഷാപരിണാമവും ബാഹ്യചോദനകളും, എ.ആറിന്റെ വിവര്‍ത്തനങ്ങളും വ്യാഖ്യാനങ്ങളും, മുസ്ലിംകളും മലയാളസാഹിത്യവും, കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ തുടങ്ങിയ ലേഖനങ്ങള്‍.