പിതാമഹന്
(നോവല്‍)
വി.കെ.എന്‍
നായര്‍ പ്രമാണിയായ ചാത്തുനായര്‍ സര് ചാത്തുനായര്‍ ആകുന്നതും തുടര്‍ന്നു പടിപടിയായി വളര്‍ന്നു ഒടുവില്‍ കൊച്ചി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുന്നതുമായ കഥ പറയുന്നു ഈ നോവല്‍. ഫ്യൂഡലിസത്തില്‍നിന്ന് ബൂര്‍ഷ്വാ ജനാധിപത്യത്തിലേക്കുള്ള കേരളത്തിന്റെ പരിണാമത്തിന്റെ കഥ കൂടിയാണ്. പ്രധാനമന്ത്രി ഖജാനാവില്‍ ബാക്കിയുള്ള നാല് കോടി രൂപ തനിക്കും വൈസ്രോയിക്കുമായി പങ്കുവച്ചെടുത്തു രാജ്യഭരണം കൈയൊഴിഞ്ഞു.
പുരസ്കാരം
മുട്ടത്തു വര്‍ക്കി അവാര്‍ഡ്