പ്രാചീന മലബാര്‍
(ചരിത്രം)
ശംസുല്ലാ ഖാദിരി
കോഴിക്കോട് ബുഷ്റാ പബ്ലിഷിംഗ് ഹൗസ് 1954ല്‍ പ്രസിദ്ധീകരിച്ച ഈ കൃതിയുടെ പരിഭാഷകന് വി.അബ്ദുള്‍ഖയൂം. കെ.വി.അബ്ദുള്‍ റഹ്മാന് അവതാരിക. ഉര്‍ദുവാണ് മൂലകൃതി. ചരിത്രാതീതകാലം മുതല്‍ക്ക് മലബാറില്‍ പോര്‍ത്തുഗീസുകാര്‍ അധികാരം സ്ഥാപിക്കുന്നതുവരെയുള്ള കാലഘട്ടത്തെ പുരസ്കരിച്ച് 15 അധ്യായങ്ങള്‍ ഉള്ള കൃതി. മലബാറിലെ ജാതിവ്യവസ്ഥ, സാമൂഹികക്രമം, മാപ്പിളപ്പാട്ടിന്റെ ഉല്പത്തി, അറയ്ക്കല്‍ രാജകുടുംബം എന്നിവ പ്രത്യേകം പ്രതിപാദിച്ചിരിക്കുന്നു.
Leave a Reply