പ്രണയനൊമ്പരങ്ങള്‍
(നോവല്‍)
ഓര്‍ഹന്‍ പാമുക്
ഡി.സി ബുക്‌സ് 2023
ആധുനികത അതിവേഗത്തില്‍ മാറ്റിമറിച്ച തുര്‍ക്കിയുടെ ചരിതം പല കഥാപാത്രങ്ങളുടെ കാഴ്ചപ്പാടില്‍ പറയുന്ന നോവലാണ് നോബല്‍ സമ്മാനാര്‍ഹനായ ഓര്‍ഹന്‍ പാമുകിന്റെ പ്രണയനൊമ്പരം. ഇസ്താംബൂളില്‍ ഒരുകൊച്ചുകുട്ടിയായി എത്തിയ മെവ്ലൂത്ത് കരാത്താസിനെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന പുരാതന നഗരവും പണിതുയര്‍ത്തിക്കൊണ്ടിരിക്കുന്ന പുതിയ നഗരവും ഒരുപോലെ വശീകരിച്ചു. അച്ഛനെപ്പോലെ അവനും തെരുവില്‍ അലഞ്ഞത് പണമുണ്ടാക്കാം എന്ന പ്രതീക്ഷയിലാണ്. എന്നാല്‍ ഭാഗ്യം ഒരിക്കലും മെവ്ലൂതിനെ തുണച്ചില്ല. ഒരിക്കല്‍ മാത്രം കണ്ട പെണ്‍കുട്ടിക്ക് മൂന്നുകൊല്ലം പ്രണയലേഖനമെഴുതിയെങ്കിലും അബദ്ധത്തില്‍ അവളുടെ സഹോദരിയോടൊപ്പം ഒളിച്ചോടേണ്ടി വരുന്നു.
Leave a Reply