(ജീവചരിത്രം)
പി.വി.കൃഷ്ണവാരിയര്‍
കോഴിക്കോട് ഡക്കാണ്‍ 1941
കവി, ഉപന്യാസകാരന്‍, പ്രശസ്ത ഗ്രന്ഥങ്ങളുടെ പ്രസാധകന്‍, വൈദ്യശാസ്ത്ര വിശാരദന്‍, ജൗതിഷകന്‍, അധ്യാപകന്‍, പ്രഭാഷകന്‍ തുടങ്ങിയ ണനിലകളില്‍ പേരെടുത്ത പുന്നശ്ശേരി നമ്പി നീലകണ്ഠശര്‍മയുടെ ജീവചരിത്രം. പുന്നശ്ശേരി നീലകണ്ഠശര്‍മയെപ്പറ്റി ശിഷ്യന്മാര്‍ എഴുതിയ മറ്റൊരു കൃതിയുണ്ട്. നമ്മുടെ ഗുരു എന്നാണ് പേര്.