പുരാണനിഘണ്ടു admin January 27, 2021 പുരാണനിഘണ്ടു2021-01-27T18:59:08+05:30 No Comment (നാലുവാല്യങ്ങള്) വെട്ടം മാണി പുതുപ്പള്ളി അശോക ബുക്സ് 1964 പ്രസിദ്ധമായ പുരാണനിഘണ്ടു വെട്ടം മാണിയുടേതാണ്. 1964 ല്‍ ആദ്യപതിപ്പ് പുതുപ്പള്ളി അശോക ബുക് സ്റ്റാള്‍ ഇറക്കി. പിന്നിട് എന്‍.ബി.എസ് 1968 വരെ നാലുഭാഗങ്ങള്‍ ഇറക്കി.
Leave a Reply