(നാടകം)
കെ.എം.രാഘവന്‍ നമ്പ്യാര്‍
കേരള സാഹിത്യ അക്കാദമി
മൂന്നാം പതിപ്പിലെത്തിയ ഈ നാടകം രംഗവേദിയിലും വായനാസമൂഹത്തിലും വലിയ തരംഗംതന്നെ സൃഷ്ടിച്ചു. കണ്ണൂര്‍, കോഴിക്കോട് സര്‍വകലാശാലകളില്‍ പാഠപുസ്തകമായിരുന്നു.സ്വാതന്ത്ര്യസമര കാലത്തെ ജീവിതമൂല്യങ്ങളെ ഉജ്ജ്വലിപ്പിക്കുന്ന ഈ നാടകത്തിന് പുതിയ കാലത്തെ അഭിമുഖീകരിക്കാന്‍ തക്ക പ്രസക്തിയും പ്രാധാന്യവുമുണ്ട്.