ഋഗ്വേദ സംഹിത
(പരിഭാഷ)
വള്ളത്തോള്‍ നാരായണമേനോന്
ചെറുതുരുത്തി വള്ളത്തോള്‍ ഗ്രന്ഥാലയം 1955
മഹാകവി വള്ളത്തോളിന്റെ പദ്യഗദ്യാത്മകമായ വിവര്‍ത്തനം. സി.ഗോവിന്ദക്കുറുപ്പിന്റെ ടിപ്പണി. കെ.എം.പണിക്കരുടെ ആമുഖം. പിന്നീട് ന്യൂഡല്‍ഹി സാഹിത്യ അക്കാദമി നാലുവാല്യങ്ങളായി പ്രസിദ്ധീകരിച്ചു.
Leave a Reply