എസ്.എ.ജമീലിന്റെ തെരഞ്ഞെടുത്ത കൃതികള്‍
എസ്.എ ജമീല്‍
കേരള സാഹിത്യ അക്കാദമി
എസ്.എ ജമീല്‍ എഴുതിയ ലളിതഗാനങ്ങള്‍,മാപ്പിളപ്പാട്ടുകള്‍, കവിതകള്‍, നഴ്സറി ഗാനങ്ങള്‍ എന്നിവയുടെ സമാഹാരം. എന്‍.പി.മുഹമ്മദ്, ഫൈസല്‍ എളേറ്റില്‍, ഇബ്രാഹിം കോട്ടയ്ക്ക്ല്‍, ഉമ്മര്‍ തറമേല്‍ എന്നിവരുടെ പഠനങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.
Leave a Reply