സാഹിത്യപ്രകാശിക
(മൂന്നുഭാഗങ്ങള്‍)
ഉപന്യാസം
പി.ശങ്കരന് നമ്പ്യാര്‍
തിരുവല്ല രാജരാജവര്മവിലാസം 1916,17
പലരുടെയും ഉപന്യാസങ്ങള്‍ സമാഹരിച്ചത്. പി.കെ.നാരായണപിള്ളയുടെ കഥകളിയും കഥകളിപ്പാട്ടുകളും, മൂര്‍ക്കോത്തു കുമാരന്റെ ഗദ്യപ്രബന്ധം, ശങ്കരന് നമ്പ്യാരുടെ സാഹിത്യവിമര്‍ശനം, കാളിദാസരും നാടകത്രയവും എന്നിവ ഉള്‍പ്പെടുന്നു.
Leave a Reply