ഉമര്‍ഖയ്യാമും മറ്റു കവികളും
(ഉപന്യാസം)
ജി.ശങ്കരക്കുറുപ്പ്
തൃശൂര്‍ ആമിന 1969
ഉമര്‍ഖയ്യാം, അസുല്‍ അഅ്ലാ, ഫിര്‍ദൗസി ജാമി, ഷിറാസിലെ പൂങ്കുയില്‍, ഹാതിഥി, മൗസി, ഹാഫിസ്, മുഹമ്മദ് ഇക്ബാല്‍, ഫമിദുദ്ദീന്, നിസാമി, അസൈദി എന്നീ കവികളെപ്പറ്റിയുള്ള ഉപന്യാസങ്ങള്‍.
ജി.ശങ്കരക്കുറുപ്പിന്റെ മറ്റ് ഉപന്യാസസമാഹാരങ്ങള്‍: മുത്തും ചിപ്പിയും, രാക്കുയിലുകള്‍, ഗദ്യോപഹാരം, ലേഖമാല.
Leave a Reply