സാങ്കേതിക ഗ്രന്ഥനിരൂപണങ്ങള്‍
കേസരി എ.ബാലകൃഷ്ണപിള്ള
തൃശൂര്‍ മംഗളോദയം 1957
എസ്.കെ നായരുടെ കലാചിന്തകള്‍, ഡി.സിയുടെ എലിവാണം, ബഷീറിന്റെ വിഡ്ഢികളുടെ സ്വര്‍ഗം, മുണ്ടശേരിയുടെ കടാക്ഷം, ഉറൂബിന്റെ തേന്മുള്ളുകള്, പൊന്‍കുന്നം വര്‍ക്കിയുടെ നിവേദനം, എം.പി.പോള്‍ പ്രഭൃതികളുടെ തീനാമ്പുകള്‍, പൊറ്റെക്കാടിന്റെ ജലതരംഗം, ദേവിന്റെ ഉഷസ്സ്, മുട്ടത്തുവര്‍ക്കിയുടെ ഇരുളും വെളിച്ചവും, ബഷീറിന്റെ അനര്‍ഘനിമിഷം, എന്‍.കൃഷ്ണപിള്ളയുടെ ബലാബലം, ചങ്ങമ്പുഴയുടെ കളിത്തോഴി, മൗനഗാനം, തകഴിയുടെ രണ്ടിടങ്ങഴി, പി.ഭാസ്കരന്റെ വയലാര്‍ ഗര്‍ജിക്കുന്നു എന്നിവയുടെ നിരൂപണങ്ങള്‍.
Leave a Reply