ശാരദ admin May 25, 2020 ശാരദ2020-05-25T22:01:09+05:30 (നോവല്‍) ഓ ചന്തുമേനോന്ഒയ്യാരത്ത് ചന്തുമേനോന്‍ രചിച്ച നോവലാണ് ശാരദ. 1892ലാണ് ഇത് പ്രകാശിതമായത്. ഈ നോവലിന്റെ രണ്ടാംഭാഗം ഏഴുതികൊണ്ടിരിക്കുന്നിടെ ചന്തുമേനോന്‍ മരിച്ചതിനാല്‍ (1899) അപൂര്‍ണമായി.