ശ്രീനാരായണഗുരുസ്വാമി
(ജീവചരിത്രം)
കെ.ദാമോദരന്‍
കൊല്ലം വി.വി പ്രസ് 1929
1857 മുതല്‍ 1928 വരെ ജീവിച്ചിരുന്ന നവോത്ഥാന നായകന് ശ്രീനാരായണഗുരുവിന്റെ ആദ്യജീവചരിത്രങ്ങളില് ഒന്ന്. അനുബന്ധത്തില്‍ സ്വാമികളുടെ പ്രധാന പദ്യകൃതികളും സംഭാഷണങ്ങളും ചേര്‍ത്തിരിക്കുന്നു. ‘ഒരുജാതി ഒരുമതം ഒരു ദൈവം മനുഷ്യന്’ എന്നതിനെപ്പറ്റി നാരായണഗുരുവുമായി സി.വി.കുഞ്ഞുരാമന് നടത്തിയ അഭിമുഖ സംഭാഷണം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Leave a Reply