സുവര്‍ണകൈരളി
(ഉപന്യാസം)
ടി.എം.ചുമ്മാര്‍
സാ.പ്ര.സ.സംഘം 1969
പന്ത്രണ്ട് ഉപന്യാസങ്ങള്‍. കുമാരനാശാന്, ചന്തുമേനോന്റെ നോവലുകള്‍, വറുഗീസ് മാപ്പിളയുടെ ഭാഷാപരിഷ്കരണ യത്നങ്ങള്‍, ഇടപ്പള്ളിക്കവിതകള്‍, എം.പിപോള്, നമ്പ്യാരുടെ പൊടിക്കൈകള്‍, മലയാള ഗദ്യസാഹിത്യം തുടങ്ങിയ ലേഖനങ്ങള്‍.
Leave a Reply