സ്വതന്ത്രസമുദായം
(സാമൂഹ്യശാസ്ത്രം)
ഇ.മാധവന്
പറവൂര്‍ എസ്.ജി പ്രസ് 1935
ഈഴവരുടെ അഭിവൃദ്ധിക്ക് അവര്‍ ഒരു സ്വതന്ത്ര സമുദായമായിത്തീരണമെന്നു വാദിക്കുന്ന ഒരു കൃതി. മതവുമായും ദൈവവുമായും ഈഴവര്‍ യാത്രപറയണമെന്ന് നിര്‍ദേശിക്കുന്നു. കെ. അയ്യപ്പന്, സി.കേശവന്, എം.രാമവര്‍മത്തമ്പുരാന്‍, എം.സി.ജോസഫ് എന്നിവരുടെ അഭിപ്രായങ്ങളും ആമുഖവും ഉണ്ട്
Leave a Reply