തെരഞ്ഞെടുത്ത കവിതകള്‍
മഹാകവി ടി.ആര്.നായര്‍
സമ്പാ: ഡോ.കല്പറ്റ ബാലകൃഷ്ണന്
കേരള സാഹിത്യ അക്കാദമി
സഹൃദയത്വവും കലാനൈപുണ്യവും പാണ്ഡിത്യവും സമാകര്‍ഷകമായി കൂടിക്കലരുന്ന ടി.ആര്.നായരുടെ രചനാലോകത്തുനിന്നും തെരഞ്ഞെടുത്ത കവിതകള്‍. പാരമ്പര്യത്തിന്റെ പ്രൗഢിയും പൗരാണികതയുടെ സൗന്ദര്യവും അവതരിപ്പിക്കുന്ന രചനകള്‍.
Leave a Reply