(ആത്മകഥ)
മണിയന്‍പിള്ള
ഡി.സി ബുക്‌സ് 2023
ഇരുട്ടില്‍ നമ്മള്‍ ഉറങ്ങുമ്പോള്‍ ഉണര്‍ന്നുനടക്കുന്നവരാണ് കള്ളന്മാര്‍. രാത്രികളില്‍ നമ്മള്‍ കാണാത്ത അവരുടെ ലോകം ഞെട്ടിപ്പിക്കുന്നതാണ്, കരയിപ്പിക്കുന്നതാണ്. ഒരു പുസ്തകത്തിലും പറഞ്ഞിട്ടില്ലാത്ത ജീവിതം. എല്ലാം തുറന്നുപറഞ്ഞ ഒരു കള്ളന്റെ കുമ്പസാരം. ജി.ആര്‍.ഇന്ദുഗോപന്റെ സഹായത്തോടെ രചിച്ചത്.