ഗോവര്‍ണ ദോരച്ചന്റെ യൂറോപ്പുയാത്ര
(യാത്രാവിവരണം)
പാറേമ്മാക്കല്‍ തോമാക്കത്തനാര്
തിരുവനന്തപുരം ബാലന് 1961
മാത്യു എം.കുഴിവേലിയും ഉമയനല്ലൂര്‍ ബാലകൃഷ്ണപിള്ളയും കൂടി പുനരാഖ്യാനം ചെയ്തത്. താരതമ്യേന പുതിയ ഭാഷയും ഗദ്യരീതിയും ഉപയോഗിച്ചാണ് പാറമ്മേക്കലിനെക്കൊണ്ട് യാത്രാവിവരണം നടത്തിയിരിക്കുന്നതെന്ന് പ്രസ്താവനയില്‍ മാത്യു എം. കുഴിവേലി പറയുന്നത്.
Leave a Reply