ഉദയംപേരൂര്‍ സൂനഹദോസിന്റെ കാനോനകള്‍
പ്രസാ: കെ.എന്‍.ഡാനിയല്‍
തിരുവല്ല സി.എല്‍.എസ് 1952
1599ലെ ഉദയംപേരൂര്‍ സൂനഹദോസിന്റെ നിശ്ചയങ്ങളാണ് ഈ കൃതി. ആ മഹായോഗത്തില്‍ ദ്വിഭാഷിയായി വര്‍ത്തിച്ച പള്ളുരുത്തിക്കാരന്‍ യാക്കോക്കത്തനാരായിരിക്കാം ഇതിന്റെ പ്രണേതാവ് എന്ന് മലയാളസാഹിത്യവും ക്രിസ്ത്യാനികളും എന്ന കൃതിയില്‍ പി.ജെ.തോമസ് പറയുന്നു.
Leave a Reply