(നാടകപഠനം)
സി.ജെ.തോമസ്
എന്‍.ബി.എസ് 1950

നാടകപ്രവര്‍ത്തകര്‍ക്കുള്ള വഴികാട്ടി. മലയാള നാടകപ്രസ്ഥാനത്തിന്റെ പേരുകള്‍, നാടകവും ഇതര കലകളും, മലയാളത്തിലെ രാഷ്ട്രീയനാടകങ്ങള്‍, ഭാഷയിലെ ഇബ്‌സന്‍ പ്രസ്ഥാനം, കഥയാണ് കാര്യം, രംഗസംവിധാനം, ഡയറക്ടര്‍, കാഴ്ചക്കാര്‍ എന്നിങ്ങനെയുള്ള ലേഖനങ്ങള്‍ ഉള്‍പ്പെടുന്നു.