മലബാറിലെ ഒരു കൊച്ചുനാടന്‍ പാട്ട്. നാടന്‍ പണിയെടുത്തു ജീവിതം കഴിച്ചുപോന്നിരുന്ന ഒരു ജനതയില്‍ മഴ സൃഷ്ടിക്കുന്നത് പണി എടുക്കാന്‍ പറ്റാത്ത പട്ടിണിക്കാലമാണ്.
മഴയതാ പെയ്ന്ന്
ഇടിയതാ മുട്ട്ന്ന്
അച്ഛാ എനിക്കൊരു ”ഓള” വേണം…
കൈയില് കാശില്ല,
കടം തരാനാളില്ല..
മോനേ നിനക്കിപ്പൊരോള വേണ്ട…
(ഓള്‍ = അവള്‍, ഭാര്യ)