Keralaliterature.com

നമ്മുടെ കടല്‍ മത്സ്യങ്ങള്‍

സുലഭമായി ലഭിച്ചിരുന്ന മത്‌സ്യങ്ങള്‍

(ഇതില്‍ ഒട്ടുമുക്കാലും ഇന്ന് ലഭ്യമല്ല)
1.    പരവ
2.    താട
3.     വെള്ളാക്കണ്ണി
4.     കറുമണങ്ങ്
5.     കോവ
6.     ആങ്കോവ
7.     കുറ്റാല്‍
8.     കായലുകറയല്‍
9.     മണങ്ങ്
10.     വട്ടമത്തി
11.     നുറുങ്ങുതാട
12.     കൊച്ചീപ്പരവ
13.     വാലുവാകുറുമണങ്ങ്
14.     നല്ലകാര
15.     പരവകാര്‍
16.     നെഞ്ചത്തുമുള്ളന്‍കാര
17.     താളിക്കാര
18.     നാങ്കിലാകാര
19.    പൂച്ചിക്കാര
20.     പാര

21.     ഉരുളുപാര
22.     കാക്കോത്തിപാര
23.     വട്ടപ്പാര
24.    വട്ടക്കണ്ണിപ്പാര
25.     പെരുവത്തപ്പാര
26.     വേളാപ്പാര
27.     ചെങ്കോലപ്പാര
28.     ബ്രഹ്മണപ്പാര
29.     കണം കറുത്തപാര
30.     കൊടുവാപാര
31.     മ്ണാറ്
32.    വരയന്‍പാര
33.     വേള
34.     പെരുവത്ത
35.     കൊഴുക
36.    ചീക്കാമ്പാര
37.     കോളാ
38.     കൊഴുചാള
39.     വള്ളിക്കൊഴുക
40.     നെയ്മീന്‍
41.     വരിമീന്‍
42.     ഒരിയാമീന്‍
43.     പൂമീന്‍
44.     പലകമീന്‍
45.     നെടുവ്
46.     തെണ്ട
47.     ഊളാ
48.     കണ്ണന്‍കൊഴുക
49.     കണ്ണന്‍ഊള
50.     ചീലാവ്
51.     കുറുന്തലയേട്ട
52.     നെമ്മീന്‍തേട്
53.     പൊരിയന്‍ തേട്
54.     കരിതേട്
55.     മട്ട്‌തേട്
56.     പൂവാതേട്
57.     പമ്പതേട്
58.     വെള്ളതേട്
59.     പടത്തക്കോര
60.     വൈതക്കോര
61.     ചെമ്പല്ലിക്കോര
62.     പലിക്കോര
63.     പൂളംകോര
64.     കഴിഞ്ചിക്കോര
65.     തലയന്‍കോര
66.     എഴുത്തന്‍കോര
67.     ഊപ്പന്‍കോര
68.     തമീയാന്‍കോര
69.     അണ്ടിക്കോര
70.     കരിതാടകോര
71.     കരിമത്തളക്കോര
72.     നായ്‌ക്കോര
73.     ചെന്തളക്കോര
74.     കടുക്കന്‍കോര
75.     എലവത്താരിക്കോര
76.     നരിക്കോര
77.     അയല
78.     കാട്ടയല
79.     കൊഴുകയല
80.     ഉല്ലച്ചാള
81.     കരിചാള
82.     കക്രോണി
83.     കോക്കോല
84.     നെടുംകോക്കോല
85.     തൊണ്ടുകോക്കോല
86.     കരിനെ ത്തോലി
87.     വെള്ള നെത്തോലി
88.     കോനെത്താലി
89.     തേരകചാള
90.     ഊളി
91.     കാക്കതെരണ്ടി
92.     പാച്ചക്കാരന്‍ തെരണ്ടി
93.     ചീനികോരി തെരണ്ടി
94.    വാളപ്പുടന്‍ തെരണ്ടി
95.    ചാപ്പന്‍ തെരണ്ടി
96.     ഒറ്റമൂക്കന്‍ തെരണ്ടി
97.     തെക്കന്‍ തെരണ്ടി
98.     പച്ചക്കണ്ണല്‍ തെരണ്ടി
99.     ചൊക്കന്‍തെരണ്ടി
100.     കവയന്‍സ്രാവ്
101.     വലുവന്‍സ്രാവ്
102.     പുലിയന്‍സ്രാവ്
103.     കല്ലുകടിയന്‍സ്രാവ്
104.     കാക്കസ്രാവ്
105.     കരടുസ്രാവ്
106.     മടയന്‍സ്രാവ്
107.     മേമടയന്‍സ്രാവ്
108.     നെടുവാലിസ്രാവ്
109.     ആയിരന്‍വല്ലന്‍സ്രാവ്
110.     കണ്ണന്‍സ്രാവ്
111.     തൂവലുകറുപ്പന്‍സ്രാവ്
112.     ചട്ടിത്തലയന്‍ സ്രാവ്
113.     പൂന്തി
114.     പുലിയുടുമ്പ്
115.     കരയുടുമ്പ്
116.     ഉടുമ്പ്
117.     പച്ചത്തി
118.     എലിയന്‍
119.     അളുങ്കാമ
120.     തോടുവെട്ടിയാമ
121.     വട്ടത്തള
122.     ഓലത്തള
123.     മുരലീ
124.     പടുക്കമുരല്‍
125.     കരിമുരല്‍
126.     കണ്ടംമുരല്‍
127.     തോടന്‍മുരല്‍
128.     ഊരിമുരല്‍
129.     വല്ലാഞ്ചി
130.     ആനവല്ലാഞ്ചി
131.     വാളവല്ലാഞ്ചി
132.     പപേ്‌ളാസ്
133.     പൈന്തി
134.     പൈമീന്‍
135.     കണ്ണാടിമീന്‍
136.     മോദ
137.     വളയോടു
138.     കരിവറ്റ
139.     കീളി
140.     വങ്കട
141.     കരിവങ്കട
142.     സ്രാവ്‌വങ്കട
143.     കീളിവങ്കട
144.     തത്തമീന്‍
145.     പൂല
146.     മരപ്പൂല
147.     മദനം
148.     മൊയു
149.     അഴുക
150.     അഞ്ചാള
151.     അരിപ്പ
152.     റാളുകൊഞ്ച്
153.     കുറുവല
154.     ക്‌ളാത്തി
155.     തെക്കന്‍ക്‌ളാത്തി
156.     തേരഴുക
157.     പേയഴുക
158.     കടലാടി
159.     നത്ത
160.     പേനത്ത
161.     കല്ലന്‍നത്ത
162.     മുള്ളന്‍നത്ത
163.     തവിട്ടഞ്ചാള
164.     പുള്ളിയഞ്ചാള
165.     കായല്‍പെപ്പല്ലി
166.     കടിമീന്‍
167.     ഊതി
168.     കൊളഞ്ചാന്‍
169.     ഓട്ടത്തികൊളഞ്ചാന്‍
170.     മാണ
171.     കായലുമാണ
172.     മാമാണ
173.     ഉലുവാച്ചി
174.     നങ്ക്
175.     എലപ്പാട്ട
176.     കിളിവരണ്ട
177.     കൊളുമ്പ് കിളിവരണ്ട
178.     കിളിമീന്‍
179.     മാലാ
180.     ഒറത്ത
181.     ചെങ്കലവ
182.     കലവ
183.     നാരന്‍
184.     കരിക്കാടി
185.     പൂവാലന്‍
186.     കഴന്തന്‍
187.     ഓവി
188.     പുലിഓവി
189.     പുഴനാരന്‍
190.     കല്ലുറാള്‍
191.     അപ്പുകൊഞ്ച്
192.     മണക്കൊഞ്ച്
193.     പുള്ളിക്കൊഞ്ച്
194.     കണവ
195.     പേക്കണവ
196.     ഓലക്കണവ
197.     നാരായക്കണവ
198.     ചൊട്ടക്കണവ
199.     കല്ലന്‍കണവ
200.     നല്ലകണവ
201.     വാള
202.     കരിവാള
203.     മുള്ളുവാള
204.     കണ്ണന്‍വാള
205.     പാണ്ടിവാള
206.     ചോനാവാള
207.     ചാവാള
208.     നുത്തുവാള
209.     വാലിക്കൊളുത്തി
210.     പേത്ത
211.     മുള്ളന്‍പേത്ത
212.     മീന്‍മേത്ത
213.     ഉണ്ടക്കണ്ണന്‍മീന്‍
214.     തുമ്പ
215.     നന്തല്‍
216.     കണമ്പ്
217.     പറവ
218.     പറവചാള
219.     വേളൂരി
220.    മാച്ചനാവോലി
221.     വെള്ളാവേലി
222.     കാരാവോലി
223.     നോളാവോലി
224.     വെള്ളാമീന്‍
225.     തെക്കന്‍ കണവ
226.     വെള്ളാഞ്ചൂര
227.     ചൊവ്വാമീന്‍
228.     ചൂര
229.     തീവന്‍ചൂര
230.     മാണ്ടാചൂര
231.     കളിമീന്‍
232.     ഭീമന്‍ചൂര
233.     കണംകറുത്ത കളിമീന്‍
234.    ഓലക്കളിമീന്‍
235.    പറവ മീന്‍
236.     തമര
237.     എലപ്പാട്ട
238.     ഞണ്ട്
239.     വെള്ളഞണ്ട്
240.     നെടുങ്ങാ ഞണ്ട്
241.     കല്ലുഞണ്ട്
242.     കായലുഞണ്ട്
243.     കാലന്‍ഞണ്ട്
244.     കുരിശു ഞണ്ട്

കടല്‍മുത്ത്
എ.ആന്‍ഡ്രൂസ്

Exit mobile version