Keralaliterature.com

കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം  വൈജ്ഞാനികസാഹിത്യം

 

1989 ഡോ. തോമസ് ഐസക് കേരളം മണ്ണും മനുഷ്യനും
1990 എം.എന്‍. സത്യാര്‍ത്ഥി സ്വാതന്ത്ര്യസമരം
1991 ഡോ.എം.ആര്‍. രാഘവവാര്യര്‍ കേരളീയത  ചരിത്രമാനങ്ങള്‍
1992 ഡോ.എ.കെ. നമ്പ്യാര്‍ കേരളത്തിലെ നാടന്‍കലകള്‍
1993  ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ് ദര്‍ശനത്തിന്റെ പൂക്കള്‍
1994 ആനന്ദ് ജൈവമനുഷ്യന്‍
1995 ഡോ.കെ. അരവിന്ദാക്ഷന്‍ ഗാന്ധിജിയുടെ ജീവിതദര്‍ശനം
1996 കടമ്മനിട്ട വാസുദേവന്‍ പിള്ള പടേനി
1997 എം.ജി. ശശിഭൂഷണ്‍ കേരളത്തിലെ ചുവര്‍ചിത്രങ്ങള്‍
1998 എ.എന്‍ നമ്പൂതിരി പരിണാമത്തിന്റെ പരിണാമം
1999 കെ.എം. ഗോവി ആദിമുദ്രണം ഭാരതത്തിലും മലയാളത്തിലും
2000 ഡോ. ഡി. ബാബു പോള്‍ വേദശബ്ദരത്‌നാകരം
2001 എം.വി. ദേവന്‍ ദേവസ്പന്ദനം
2002 ആര്‍. രവീന്ദ്രനാഥ് ചിത്രകല ഒരു സമഗ്രപഠനം
2003 ഡോ. കെ.ശ്രീകുമാര്‍ മലയാള സംഗീതനാടക ചരിത്രം
2004 ഡോ. സി.എ. നൈനാന്‍ ഡി.എന്‍.എ. വഴി ജീവാത്മാവിലേക്ക്
2005  കെ.ടി. രവിവര്‍മ്മ മരുമക്കത്തായം
2006  സുനില്‍ പി. ഇളയിടം കണ്‍വഴികള്‍ കാഴ്ചവട്ടങ്ങള്‍

 

Exit mobile version