| 1959 | പി. കുഞ്ഞിരാമന്‍ നായര്‍ | കളിയച്ഛന്‍ |
| 1960 | കെ.കെ. രാജ | മലനാട്ടില്‍ |
| 1961 | ജി. ശങ്കരക്കുറുപ്പ് | വിശ്വദര്‍ശനം |
| 1962 | വയലാര്‍ രാമവര്‍മ്മ | സര്‍ഗ്ഗസംഗീതം |
| 1963 | എന്‍. ബാലാമണിയമ്മ | മുത്തശ്ശി |
| 1964 | വൈലോപ്പിള്ളി ശ്രീധരമേനോന്‍ | കയ്പവല്‌ളരി |
| 1965 | വി.കെ. ഗോവിന്ദന്‍ നായര്‍ | അവില്‍പെ്പാതി |
| 1966 | വെണ്ണിക്കുളം ഗോപാലക്കുറുപ്പ് | മാണിക്യവീണ |
| 1967 | ഒളപ്പമണ്ണ | കഥാകവിതകള്‍ |
| 1968 | സുഗതകുമാരി | പാതിരാപ്പൂക്കള്‍ |
| 1969 | ഇടശേ്ശരി ഗോവിന്ദന്‍ നായര്‍ | ഒരുപിടി നെല്‌ളിക്ക |
| 1970 | എന്‍.വി. കൃഷ്ണവാര്യര്‍ | ഗാന്ധിയും ഗോഡ്‌സെയും |
| 1971 | അക്കിത്തം | ബലിദര്‍ശനം |
| 1972 | ഒ.എന്‍.വി. കുറുപ്പ് | അഗ്‌നിശലഭങ്ങള്‍ |
| 1973 | എം.പി. അപ്പന്‍ | ഉദ്യാനസൂനം |
| 1974 | പുനലൂര്‍ ബാലന്‍ | കോട്ടയിലെ പാട്ട് |
| 1975 | അയ്യപ്പപ്പണിക്കര്‍ | അയ്യപ്പപ്പണിക്കരുടെ കൃതികള്‍ |
| 1976 | പാലാ നാരായണന്‍ നായര്‍ | വിളക്കുകൊളുത്തൂ |
| 1977 | ചെമ്മനം ചാക്കോ | രാജപാത |
| 1978 | കടവനാട് കുട്ടിക്കൃഷ്ണന്‍ | സുപ്രഭാതം |
| 1979 | വിഷ്ണുനാരായണന്‍ നമ്പൂതിരി | ഭൂമിഗീതങ്ങള്‍ |
| 1980 | നാലാങ്കല്‍ കൃഷ്ണപിള്ള | ഡിസംബറിലെ മഞ്ഞുതുള്ളികള്‍ |
| 1981 | പി. ഭാസ്‌ക്കരന്‍ | ഒറ്റക്കമ്പിയുള്ള തംബുരു |
| 1982 | കടമ്മനിട്ട രാമകൃഷ്ണന്‍ | കടമ്മനിട്ടയുടെ കവിതകള്‍ (2 ാം ഭാഗം) |
| 1983 | എം.എന്‍. പാലൂര് | കലികാലം |
| 1984 | യൂസഫലി കേച്ചേരി | ആയിരം നാവുള്ള മൗനം |
| 1985 | ജി. കുമാരപിള്ള | സപ്തസ്വരം |
| 1986 | എന്‍.എന്‍. കക്കാട് | സഫലമീയാത്ര |
| 1987 | കുഞ്ഞുണ്ണി | കുഞ്ഞുണ്ണിക്കവിതകള്‍ |
| 1988 | മാധവന്‍ അയ്യപ്പത്ത് | കിളിമൊഴികള്‍ |
| 1989 | സച്ചിദാനന്ദന്‍ | ഇവനെക്കൂടി |
| 1990 | പുലാക്കാട്ട് രവീന്ദ്രന്‍ | പുലാക്കാട്ട് രവീന്ദ്രന്റെ കവിതകള്‍ |
| 1991 | പി. നാരായണക്കുറുപ്പ് | നിശാഗന്ധി |
| 1992 | ഡി. വിനയചന്ദ്രന്‍ | നരകം ഒരു പ്രേമകവിതയെഴുതുന്നു |
| 1993 | വി. മധുസൂദനന്‍ നായര്‍ | നാറാണത്തു ഭ്രാന്തന്‍ |
| 1994 | വിജയലക്ഷ്മി | മൃഗശിക്ഷകന്‍ |
| 1995 | പ്രഭാവര്‍മ്മ | അര്‍ക്കപൂര്‍ണ്ണിമ |
| 1996 | ആറ്റൂര്‍ രവിവര്‍മ്മ | ആറ്റൂര്‍ രവിവര്‍മ്മയുടെ കവിതകള്‍ |
| 1997 | കെ.വി. രാമകൃഷ്ണന്‍ | അക്ഷരവിദ്യ |
| 1998 | കെ.ജി. ശങ്കരപ്പിള്ള | കെ.ജി. ശങ്കരപ്പിള്ളയുടെ കവിതകള്‍ |
| 1999 | എ. അയ്യപ്പന്‍ | വെയില്‍ തിന്നുന്ന പക്ഷി |
| 2000 | നീലമ്പേരൂര്‍ മധുസൂദനന്‍ നായര്‍ | ചമത |
| 2001 | ബാലചന്ദ്രന്‍ ചുള്ളിക്കാട് | ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതകള്‍ |
| 2002 | പി.പി. രാമചന്ദ്രന്‍ | കാണെക്കാണെ |
| 2003 | ആര്‍. രാമചന്ദ്രന്‍ | കവിത |
| 2004 | നെല്‌ളിക്കല്‍ മുരളീധരന്‍ | നെല്‌ളിക്കല്‍ മുരളീധരന്റെ കവിതകള്‍ |
| 2005 | പി.പി. ശ്രീധരനുണ്ണി | ക്ഷണപത്രം |
| 2006 | റഫീക് അഹമ്മദ് | ആള്‍മറ |
| 2007 | ചെറിയാന്‍ കെ. ചെറിയാന്‍ | ചെറിയാന്‍ കെ. ചെറിയാന്റെ തിരഞ്ഞടുത്ത കവിതകള്‍ |
| 2008 | ഏഴാച്ചേരി രാമചന്ദ്രന്‍ | എന്നിലൂടെ |
| 2009 | എന്‍.കെ. ദേശം | മുദ്ര |
| 2010 | മുല്‌ളനേഴി | കവിത |