സേവാ ഭാരതിക് സാമൂഹിക സേവന പുരസ്കാരം admin November 16, 2019 സേവാ ഭാരതിക് സാമൂഹിക സേവന പുരസ്കാരം2019-11-16T11:09:30+05:30 News, അവാര്‍ഡുകള്‍ ന്യൂഡല്‍ഹി: പ്രളയകാലത്തെ സേവനങ്ങള്‍ക്കു കേരളത്തിലെ സേവാ ഭാരതിക് ഡോ.മംഗളം സ്വാമിനാഥന് ഫൗണ്ടേഷന്റെ മികച്ച സാമൂഹിക സേവനത്തിനുള്ള ദത്തോപത്ധേങ്കടി സേവാ സമ്മാന്‍. ഒരു ലക്ഷം രൂപയാണ് പുരസ്കാരം.