Keralaliterature.com

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് / മലയാളം

 

1955  ആര്‍. നാരായണപ്പണിക്കര്‍  ഭാഷാസാഹിത്യചരിത്രം
1956  ഐ.സി. ചാക്കോ പാണിനീയപ്രദ്യോതം
1957 തകഴി ശിവശങ്കരപ്പിള്ള ചെമ്മീന്‍
1958  കെ.പി. കേശവമേനോന്‍ കഴിഞ്ഞകാലം
1960 ഉറൂബ് സുന്ദരികളുംസുന്ദരന്മാരും
1963  ജി. ശങ്കരക്കുറുപ്പ് വിശ്വദര്‍ശനം
1964 പി. കേശവദേവ് അയല്‍ക്കാര്‍
1965 ബാലാമണിയമ്മ മുത്തശ്ശി
1966 കുട്ടിക്കൃഷ്ണമാരാര്‍ കല ജീവിതം തന്നെ
1967 പി. കുഞ്ഞിരാമന്‍ നായര്‍ താമരത്തോണി
1969 ഇടശേ്ശരി ഗോവിന്ദന്‍ നായര്‍ കാവിലെ പാട്ട്
1970 എം.ടി. വാസുദേവന്‍ നായര്‍ കാലം
1971 വൈലോപ്പിള്ളി ശ്രീധരമേനോന്‍ വീട്
1972 എസ്.കെ.പൊറ്റെക്കാട്ട് ഒരു ദേശത്തിന്റെ കഥ
1973 അക്കിത്തം അച്യുതന്‍ നമ്പൂതിരി ബലിദര്‍ശനം
1974 വെണ്ണിക്കുളം ഗോപാലക്കുറുപ്പ് കാമസുരഭി
1975 ഒ.എന്‍.വി. കുറുപ്പ്  അക്ഷരം
1976  ചെറുകാട് ജീവിതപ്പാത
1977 ലളിതാംബിക അന്തര്‍ജ്ജനം അഗ്‌നിസാക്ഷി
1978 സുഗതകുമാരി  രാത്രിമഴ
1979 എന്‍.വി. കൃഷ്ണവാരിയര്‍ വള്ളത്തോളിന്റെ കാവ്യശില്പം
1980 പുനത്തില്‍ കുഞ്ഞബ്ദുള്ള സ്മാരകശിലകള്‍
1981 വിലാസിനി അവകാശികള്‍
1982 വി.കെ.എന്‍. പയ്യന്‍ കഥകള്‍
1983 എസ്. ഗുപ്തന്‍ നായര്‍ തിരഞ്ഞെടുത്ത പ്രബന്ധങ്ങള്‍
1984 അയ്യപ്പപ്പണിക്കര്‍ അയ്യപ്പപ്പണിക്കരുടെ കൃതികള്‍
1985 സുകുമാര്‍ അഴീക്കോട തത്ത്വമസി
1986 എം. ലീലാവതി കവിതാധ്വനി
1987 എന്‍. കൃഷ്ണപിള്ള  പ്രതിപാത്രം ഭാഷണഭേദം
1988 സി. രാധാകൃഷ്ണന്‍ സ്പന്ദമാപിനികളെ നന്ദി
1989 ഒളപ്പമണ്ണ നിഴലാന
1990 ഒ.വി. വിജയന്‍ ഗുരുസാഗരം
1991 എം.പി. ശങ്കുണ്ണിനായര്‍ ഛത്രവും ചാമരവും
1992 എം. മുകുന്ദന്‍ ദൈവത്തിന്റെ വികൃതികള്‍
1993  എന്‍.പി. മുഹമ്മദ് ദൈവത്തിന്റെ കണ്ണ്
1994 വിഷ്ണുനാരായണന്‍ നമ്പൂതിരി ഉജ്ജയിനിയിലെ രാപ്പകലുകള്‍
1995 തിക്കോടിയന്‍ അരങ്ങുകാണാത്ത നടന്‍
1996 ടി. പത്മനാഭന്‍ ഗൗരി
1997 ആനന്ദ് ഗോവര്‍ദ്ധനന്റെ യാത്രകള്‍
1998 കോവിലന്‍ തട്ടകം
1999 സി.വി. ശ്രീരാമന്‍ ശ്രീരാമന്റെ കഥകള്‍
2000  ആര്‍. രാമചന്ദ്രന്‍ ആര്‍. രാമചന്ദ്രന്റെതിരഞ്ഞെടുത്ത കവിതകള്‍
2001 ആറ്റൂര്‍ രവിവര്‍മ്മ ആറ്റൂരിന്റെ കവിതകള്‍2
2002 പ്രൊഫ.കെ.ജി. ശങ്കരപ്പിള്ള കെ.ജി. ശങ്കരപ്പിള്ളയുടെ കവിതകള്‍
2003 സാറാ ജോസഫ് ആലാഹയുടെ പെണ്‍മക്കള്‍
2004 സക്കറിയ സക്കറിയയുടെ കഥകള്‍
2005 കാക്കനാടന്‍ ജാപ്പാണപുകയില
2006  എം. സുകുമാരന്‍ ചുവന്ന ചിഹ്നങ്ങള്‍
2007 സേതു അടയാളങ്ങള്‍
2008 കെ.പി. അപ്പന്‍ മധുരം നിന്റെ ജീവിതം
2009 യു.എ. ഖാദര്‍ തൃക്കോട്ടൂര്‍ പെരുമ
2010 എം.പി. വീരേന്ദ്രകുമാര്‍ ഹൈമവതഭൂവില്‍

 

Exit mobile version