Keralaliterature.com

കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം  നോവല്‍

 

1958 പി.സി. കുട്ടിക്കൃഷ്ണന്‍ (ഉറൂബ്) ഉമ്മാച്ചു
1959 എം.ടി. വാസുദേവന്‍ നായര്‍ നാലുകെട്ട്
1960 ടി.എ. രാജലക്ഷ്മി ഒരു വഴിയും കുറേ നിഴലുകളും
1961 എസ്.കെ. പൊറ്റെക്കാട്ട്   ഒരു തെരുവിന്റെ കഥ
1962 കെ. സുരേന്ദ്രന്‍ മായ
1963 സി. രാധാകൃഷ്ണന്‍ നിഴല്‍പ്പാടുകള്‍
1964 പി.സി. ഗോപാലന്‍ (നന്തനാര്‍) ആത്മാവിന്റെ നോവുകള്‍
1965 തകഴി ശിവശങ്കരപ്പിള്ള ഏണിപ്പടികള്‍
1966 എം.കെ. മേനോന്‍ (വിലാസിനി)   നിറമുള്ള നിഴലുകള്‍
1967 മലയാറ്റൂര്‍ രാമകൃഷ്ണന്‍ വേരുകള്‍
1968 കെ.ഇ. മത്തായി (പാറപ്പുറത്ത്) അരനാഴികനേരം
1969 പുതൂര്‍ ഉണ്ണിക്കൃഷ്ണന്‍ ബലിക്കല്‌ള്
1970  വി.കെ.എന്‍. ആരോഹണം
1971  കോവിലന്‍ തോറ്റങ്ങള്‍
1972 പി. പത്മരാജന്‍ നക്ഷത്രങ്ങളേ കാവല്‍
1973 എം. മുകുന്ദന്‍ ഈ ലോകം അതിലൊരു മനുഷ്യന്‍
1974 പി.കെ. ബാലകൃഷ്ണന്‍  ഇനി ഞാന്‍ ഉറങ്ങട്ടെ
1975  പെരുമ്പടവം ശ്രീധരന്‍  അഷ്ടപദി
1976  പി. വത്സല  നിഴലുറങ്ങുന്ന വഴികള്‍
 1977  ലളിതാംബിക അന്തര്‍ജ്ജനം  അഗ്‌നിസാക്ഷി
1978  ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള  സ്മാരകശിലകള്‍1
1979   സാറാ തോമസ്  നാര്‍മ്മടിപ്പുടവ
1980 ജോര്‍ജ്ജ് ഓണക്കൂര്‍ ഇല്‌ളം
1981 എന്‍.പി. മുഹമ്മദ് എണ്ണപ്പാടം
11982  സേതു പാണ്ഡവപുരം=
1983  മാടമ്പ് കുഞ്ഞുകുട്ടന്‍ മഹാപ്രസ്ഥാനം
1984 കാക്കനാടന്‍ ഒറോത
1985 ആനന്ദ് അഭയാര്‍ത്ഥികള്‍
1986  ജി. വിവേകാനന്ദന്‍ ശ്രുതിഭംഗം
1987 കെ. രാധാകൃഷ്ണന്‍ നഹുഷപുരാണം
1988 ഖാലിദ് ഒരേ ദേശക്കാരായ നമ്മള്‍
1989 സി.ആര്‍ പരമേശ്വരന്‍ പ്രകൃതിനിയമം
1990 ഒ.വി. വിജയന്‍ ഗുരുസാഗരം
1991 എം.പി. നാരായണപിള്ള പരിണാമം
1992 ഉണ്ണിക്കൃഷ്ണന്‍ തിരുവാഴിയോട് ദൃക്‌സാക്ഷി
1993  കെ. എല്‍. മോഹനവര്‍മ്മ ഓഹരി
1994 കെ.ജെ. ബേബി മാവേലിമന്റം
1995  കെ.പി. രാമനുണ്ണി സൂഫി പറഞ്ഞ കഥ
1996 ടി.വി. കൊച്ചുബാവ വൃദ്ധസദനം
1997 എം. സുകുമാരന്‍ ജനിതകം
1998 എന്‍. മോഹനന്‍ ഇന്നലത്തെ മഴ
1999 നാരായന്‍ കൊച്ചരേത്തി
2000 സി.വി. ബാലകൃഷ്ണന്‍ ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍
2001 സാറാ ജോസഫ് ആലാഹയുടെ പെണ്‍മക്കള്‍
2002 യു.എ. ഖാദര്‍ അഘോരശിവം
2003 അക്ബര്‍ കക്കട്ടില്‍ വടക്കുനിന്നൊരു കുടുംബവൃത്താന്തം
2004 എന്‍.എസ്. മാധവന്‍ ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍
2005 ജോസ് പനച്ചിപ്പുറം കണ്ണാടിയിലെ മഴ
2006 ബാബു ഭരദ്വാജ് കലാപങ്ങള്‍ക്കൊരു ഗൃഹപാഠം
2007  കെ. രഘുനാഥന്‍ പാതിരാവന്‍കര
2008 പി.എ. ഉത്തമന്‍ (മരണാനന്തരം)) ചാവൊലി
2009 ബെന്യാമിന്‍ ആടുജീവിതം
2010 ഖദീജ മുംതാസ് ബര്‍സ

 

Exit mobile version