Keralaliterature.com

കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം  നാടകം

 

1958 എന്‍. കൃഷ്ണപിള്ള അഴിമുഖത്തേക്ക്
1959 തോപ്പില്‍ ഭാസി മുടിയനായ പുത്രന്‍
1960 തോപ്പില്‍ ഭാസി പുതിയ ആകാശം പുതിയ ഭൂമി
1961 എന്‍.പി. ചെല്‌ളപ്പന്‍ നായര്‍ ഇബിലീസുകളുടെ നാട്ടില്‍
1962 സി.എന്‍. ശ്രീകണ്ഠന്‍ നായര്‍ കാഞ്ചനസീത
1963 എസ്.എല്‍. പുരം സദാനന്ദന്‍ കാക്കപെ്പാന്ന്
1964 ജി. ശങ്കരപ്പിള്ള റയില്‍പ്പാളങ്ങള്‍
1965 കെ.ടി. മുഹമ്മദ് കാഫര്‍
1966 എന്‍.എന്‍. പിള്ള പ്രേതലോകം
1967 കൈനിക്കര പത്മനാഭപിള്ള സ്വാതിതിരുനാള്‍
1968 പി.കെ. വീരരാഘവന്‍ നായര്‍ പുലിവാല്‍
1969 പി. ഗംഗാധരന്‍ നായര്‍ യു.ഡി. ക്‌ളാര്‍ക്ക്
1970 കൈനിക്കര കുമാരപിള്ള മാതൃകാമനുഷ്യന്‍
1971 പി.ആര്‍. ചന്ദ്രന്‍ അഹല്യ
1972 ഓംചേരി എന്‍.എന്‍. പിള്ള പ്രളയം
1973 പി.വി. കുര്യാക്കോസ് കുപ്പിക്കല്‌ളുകള്‍
1974 അസീസ് ചാവേര്‍പ്പട
1975 കാവാലം നാരായണപ്പണിക്കര്‍ നാടകചക്രം
1976 കെ.എസ്. നമ്പൂതിരി സമസ്യ
1977 സുരാസു വിശ്വരൂപം
1978  സി.എല്‍. ജോസ് ജ്വലനം
1979 ടി.എന്‍. ഗോപിനാഥന്‍ നായര്‍ സാക്ഷി
1980 വൈക്കം ചന്ദ്രശേഖരന്‍ നായര്‍ ജാതൂഗൃഹം
1981 ടി.എം. അബ്രഹാം പെരുന്തച്ചന്‍
1982 എം.ടി. വാസുദേവന്‍ നായര്‍ ഗോപുരനടയില്‍
1983 വയലാ വാസുദേവന്‍പിള്ള അഗ്‌നി
1984 കടവൂര്‍ ജി. ചന്ദ്രന്‍പിള്ള നികുംഭില
1985 ആര്‍. നരേന്ദ്രപ്രസാദ് സൗപര്‍ണ്ണിക
1986 ടി.പി. സുകുമാരന്‍ ദക്ഷിണായനം
1987 സി.പി. രാജശേഖരന്‍ മൂന്നു വയസ്‌സന്മാര്‍
1988 എന്‍. പ്രഭാകരന്‍ പുലിജന്മം
1989 പി. ബാലചന്ദ്രന്‍ പാവം ഉസ്മാന്‍
1990 പിരപ്പന്‍കോട് മുരളി സ്വാതിതിരുനാള്‍
1991 വാസു പ്രദീപ് അഭിമതം
1992 പി.എം. ആന്റണി മണ്ടേലയ്ക്കു സ്‌നേഹപൂര്‍വ്വം വിന്നി
1993 എ.എന്‍. ഗണേശ് മൗനം നിമിത്തം
1994 പറവൂര്‍ ജോര്‍ജ്ജ് നരഭോജികള്‍
1995 മുല്‌ളനേഴി സമതലം
1996 ജോയ് മാത്യു മധ്യധരണ്യാഴി
1997 ഇബ്രാഹിം വേങ്ങര രാജസഭ
1998 സച്ചിദാനന്ദന്‍ ഗാന്ധി
1999 എന്‍. ശശിധരന്‍ വാണിഭം
2000 കരിവെള്ളൂര്‍ മുരളി ചെഗുവേര
2001 സതീഷ് കെ. സതീഷ് പദപ്രശ്‌നങ്ങള്‍ക്കിടയില്‍ അവളും അയാളും
2002 ശ്രീമൂലനഗരം മോഹന്‍ അമരാവതി സബ്ട്രഷറി
2003 തുപേ്പട്ടന്‍ വന്നന്ത്യേ കാണാം
2004 ശ്രീജനാര്‍ദ്ദനന്‍ വിരല്‍പ്പാട്
2005 ശ്രീജ. കെ.വി ഓരോരോ കാലത്തിലും
2006 സി. ഗോപന്‍ സദൃശവാക്യങ്ങള്‍
2007 ഫ്രാന്‍സിസ് ടി. മാവേലിക്കര ദ്രാവിഡവൃത്തം
2008 ജയപ്രകാശ് കുളൂര്‍ ജയപ്രകാശ് കുളൂരിന്റെ 18 നാടകങ്ങള്‍
2009 കെ.എം. രാഘവന്‍ നമ്പ്യാര്‍ സ്വാതന്ത്ര്യം തന്നെ ജീവിതം
2010 എ. ശാന്തകുമാര്‍ മരം പെയ്യുന്നു

 

Exit mobile version