Keralaliterature.com

കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം  ജീവചരിത്രം / ആത്മകഥ

 

 1992 തിക്കോടിയന്‍ അരങ്ങ് കാണാത്ത നടന്‍
1993 അമര്‍ത്ത്യാനന്ദ അര്‍ദ്ധവിരാമം
1994 കെ. കല്‌ള്യാണിക്കുട്ടിയമ്മ പഥികയും വഴിയോരത്തെ മണിദീപങ്ങളും
1995 പുതുപ്പള്ളി രാഘവന്‍ വിപ്‌ളവസ്മരണകള്‍ ഭാഗം1
1996 എ.വി. അനില്‍കുമാര്‍ ചരിത്രത്തിനൊപ്പം നടന്ന ആള്‍
1997 ടി. വേണുഗോപാല്‍ രാജദ്രോഹിയായ രാജ്യസ്‌നേഹി
1998 ടി.എന്‍. ഗോപകുമാര്‍ ശുചീന്ദ്രം രേഖകള്‍
1999 ജോസഫ് ഇടമറുക് കൊടുങ്കാറ്റുയര്‍ത്തിയ കാലം
2000 വി.ആര്‍. കൃഷ്ണനെഴുത്തച്ഛന്‍ വി.ആര്‍. കൃഷ്ണനെഴുത്തച്ഛന്‍ ആത്മകഥ
2001 എ. രാധാകൃഷ്ണന്‍ എ.കെ. പിള്ള ആദര്‍ശങ്ങളുടെ രക്തസാക്ഷി
2002 നീലന്‍ അച്ഛന്‍
2003 വി. ബാബുസേനന്‍ ബര്‍ട്രാന്റ് റസ്‌സല്‍
2004  പ്രൊഫ. ഈച്ചരവാര്യര്‍ ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍
2005 എല്‍.വി. ഹരികുമാര്‍ പനമ്പിള്ളി ഗോവിന്ദമേനോന്‍ ചരിത്രവഴിയിലെ ദീപശിഖ
2006 അഡ്വ. ജി. ജനാര്‍ദ്ദനക്കുറുപ്പ് എന്റെ ജീവിതം
2007 പാര്‍വ്വതി പവനന്‍ പവനപര്‍വ്വം
2008 ഡോ.പി.കെ. വാര്യര്‍ സ്മൃതിപര്‍വ്വം
2009 ടി.ജെ.എസ്. ജോര്‍ജ്ജ് ഘോഷയാത്ര
2010 ഡോ. പി.കെ.അര്‍. വാര്യര്‍ അനുഭവങ്ങള്‍ അനുഭാവങ്ങള്‍

 

Exit mobile version