Keralaliterature.com

ഭാരതീയ ജ്ഞാനപീഠം പുരസ്‌ക്കാരം

 

1965 ജി. ശങ്കരക്കുറുപ്പ് മലയാളം
 1966 താരാശങ്കര്‍ ബാനര്‍ജി ബംഗാളി
1967 കെ.വി. പുട്ടപ്പ കന്നഡ
1968 സുമിത്രാനന്ദന്‍ പന്ത് ഹിന്ദി
1969 ഫിറാക് ഗോരഖ്പുരി ഉര്‍ദു
1970 ഡോ.വി. സത്യനാരായണ തെലുങ്ക്
1971 ബിഷ്ണുഡേ ബംഗാളി
1972 രാംധരിസിങ് ദിന്‍കര്‍ ഹിന്ദി
1973 ഡി.ആര്‍. ബേന്ദ്രെ കന്നഡ
1974 വി.എസ്. ഖാണ്ഡേക്കര്‍ മറാഠി
1975  പി.വി. അഖിലാണ്ഡം (അഖിലന്‍)  തമിഴ്
1976 ആശാപൂര്‍ണ്ണാദേവി ബംഗാളി
1977  കെ. ശിവരാമ കാരന്ത് കന്നഡ
1978 എസ്.എച്ച്. വാത്സ്യായനന്‍ ഹിന്ദി
1979 ബി.കെ. ഭട്ടാചാര്യ അസമിയ
1980 എസ്.കെ. പൊറ്റെക്കാട്ട്  മലയാളം
1981 അമൃതാപ്രീതം പഞ്ചാബി
1982 മഹാദേവി വര്‍മ്മ ഹിന്ദി
1983 ഡോ. മാസ്തി വെങ്കടേശ്വര അയ്യങ്കാര്‍ കന്നഡ
1984 തകഴി ശിവശങ്കരപ്പിള്ള മലയാളം
1985 പന്നലാല്‍ പട്ടേല്‍ ഗുജറാത്തി
1986 സച്ചിദാനന്ദ റൗത്ത് റോയ് ഒറിയ
1987 വി.വി. ശിര്‍വാദ്കര്‍ മറാഠി
1988  ഡോ.സി. നാരായണ റെഡ്ധി തെലുങ്ക്
1989 ഖുറാത്തുല്‍ ഐന്‍ ഹൈദര്‍ ഉര്‍ദു
1990 വി.കെ. ഗോകക് കന്നഡ
1991 സുഭാഷ് മുഖോപാദ്ധ്യായ
 1992 നരേഷ് മേത്ത ഹിന്ദി
1993 സീതാകാന്ത് മഹാപത്ര ഒറിയ
1994 ഡോ. യു.ആര്‍. അനന്തമൂര്‍ത്തി കന്നഡ
1995 എം.ടി. വാസുദേവന്‍ നായര്‍ മലയാളം
1996 മഹാശ്വേതാദേവി ബംഗാളി
1997 അലി സര്‍ദാര്‍ ജഫ്രി ഉര്‍ദു
1998 ഗിരീഷ് കര്‍ണ്ണാട് കന്നഡ
1999 നിര്‍മ്മല്‍ വര്‍മ്മ; ഗുര്‍ദയാല്‍ സിങ് ഹിന്ദി / പഞ്ചാബി
2000 ഇന്ദിരാ ഗോസ്വാമി അസമിയ
2001 രാജേന്ദ്രകേവലാല്‍ ഷാ ഗുജറാത്തി
2002 ജയകാന്തന്‍ തമിഴ്
2003 വിന്‍ദ കരാന്‍ദികര്‍ മറാഠി
2004 അബ്ദുള്‍ റഹിമാന്‍ റഹി കാശ്മീരി
2005 കുന്‍വാര്‍ നാരായണ്‍ ഹിന്ദി
2006 രവീന്ദ്ര കേല്‍ക്കര്‍; സത്യവ്രത ശാസ്ത്രി കൊങ്കണി/ സംസ്‌കൃതം
2007 ഒ.എന്‍ .വി.കുറുപ്പ് മലയാളം
2008 ഷഹരിയാര്‍ ഉര്‍ദു

 

Exit mobile version