1966 | കുട്ടികൃഷ്ണമാരാര്‍ | കല ജീവിതം തന്നെ |
1967 | എസ്. ഗുപ്തന്‍നായര്‍ | ഇസങ്ങള്‍ക്കപ്പുറം |
1968 | തായാട്ട് ശങ്കരന്‍ | മാനസികമായ അടിമത്തം |
1969 | ഡോ. കെ. രാഘവന്‍പിള്ള | മലയാളപ്പിറവി |
1970 | കെ.എം. ഡാനിയല്‍ | കലാദര്‍ശനം |
1971 | ഡോ. കെ. ഭാസ്‌ക്കരന്‍ നായര്‍ | ഉപഹാരം |
1972 | എന്‍.എന്‍. പിള്ള | നാടകദര്‍പ്പണം |
1973 | ലളിതാംബിക അന്തര്‍ജ്ജനം | സീത മുതല്‍ സത്യവതി വരെ |
1974 | സി.എല്‍. ആന്റണി | കേരളപാണിനീയ ഭാഷ്യം |
1975 | കെ.എം. തരകന്‍ | പാശ്ചാത്യ സാഹിത്യതത്ത്വശാസ്ത്രം |
1976 | എം. അച്യുതന്‍ | ചെറുകഥ ഇന്നലെ ഇന്ന് |
1977 | നിത്യചൈതന്യയതി | നളിനി എന്ന കാവ്യശില്പം |
1978 | ഡോ. പി.കെ. നാരായണപിള്ള | കൈരളീധ്വനി |
1979 | എന്‍.വി. കൃഷ്ണവാര്യര്‍ | വള്ളത്തോളിന്റെ കാവ്യശില്പം |
1980 | ഡോ.എം. ലീലാവതി | വര്‍ണ്ണരാജി |
1981 | ഉറുമീസ് തരകന്‍ | ഉറുമീസ് തരകന്റെ ഉപന്യാസങ്ങള്‍ |
1982 | എം.എന്‍. വിജയന്‍ | ചിതയിലെ വെളിച്ചം |
1983 | ഡോ. കെ. അയ്യപ്പപ്പണിക്കര്‍ | അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങള്‍ |
1984 | ഡോ. സുകുമാര്‍ അഴീക്കോട് | മലയാളസാഹിത്യ വിമര്‍ശനം |
1985 | എം.കെ. സാനു | അവധാരണം |
1986 | പി. നാരായണക്കുറുപ്പ് | കവിയും കവിതയും കുറേക്കൂടി |
1987 | എന്‍. കൃഷ്ണപിള്ള | പ്രതിപാത്രം ഭാഷണഭേദം |
1988 | പി. ഗോവിന്ദപ്പിള്ള | മാര്‍ക്‌സിസ്റ്റ് സൗന്ദര്യശാസ്ത്രം ഉത്ഭവവും വളര്‍ച്ചയും |
1989 | എ.പി.പി. നമ്പൂതിരി | എ.പി.പി.യുടെ പ്രബന്ധങ്ങള്‍ |
1990 | എം.പി. ശങ്കുണ്ണിനായര്‍ | ഛത്രവും ചാമരവും |
1991 | ബി. ഹൃദയകുമാരി | കാല്പനികത |
1992 | ഡോ.ആര്‍. ഗോപാലകൃഷ്ണന്‍ | അന്വയം |
1993 | പ്രസന്നരാജന്‍ | കേരള കവിതയിലെ കലിയും ചിരിയും |
1994 | ആഷാമേനോന്‍ | ജീവന്റെ കയ്യൊപ്പ് |
1995 | ഇ.വി. രാമകൃഷ്ണന്‍ | അക്ഷരവും ആധുനികതയും |
1996 | ഡോ. ഡി. ബഞ്ചമിന്‍ | നോവല്‍ സാഹിത്യപഠനങ്ങള്‍ |
1997 | പി.കെ. രാജശേഖരന്‍ | പിതൃഘടികാരം |
1998 | കെ.പി. അപ്പന്‍ | ഉത്തരാധുനികത വര്‍ത്തമാനവും വംശാവലിയും |
1999 | വി. അരവിന്ദാക്ഷന്‍ | സാഹിത്യം സംസ്‌ക്കാരം സമൂഹം |
2000 | ഡോ.സി. രാജേന്ദ്രന്‍ | പാഠവും പൊരുളും |
2001 | പ്രൊഫ.എം. തോമസ് മാത്യു | ആത്മാവിന്റെ മുറിവുകള്‍ |
2002 | ജി. മധുസൂദനന്‍ | കലയും പരിസ്ഥിതിയും |
2003 | കെ.സി. നാരായണന്‍ | മലയാളിയുടെ രാത്രികള്‍ |
2004 | പ്രൊഫ. കെ.പി. ശങ്കരന്‍ | അനുശീലനം |
2005 | വി.സി. ശ്രീജന്‍ | പ്രതിവാദങ്ങള്‍ |
2006 | ഇ.പി. രാജഗോപാലന്‍ | കവിതയുടെ ഗ്രാമങ്ങള്‍ |
2007 | കെ.പി.മോഹനന്‍ | ഇടശേ്ശരിക്കവിത ശില്പവിചാരം |
2008 | വി. രാജകൃഷ്ണന്‍ | മറുതിര കാത്തുനിന്നപേ്പാള്‍ |
2009 | ഡോ.കെ.എസ്. രവികുമാര്‍ | ആഖ്യാനത്തിന്റെ അടരുകള്‍ |
2010 | എം.ആര്‍. ചന്ദ്രശേഖരന്‍ | മലയാള നോവല്‍ ഇന്നും ഇന്നലെയും |