Keralaliterature.com

വയലാര്‍ അവാര്‍ഡ്

 

1977 ലളിതാബിക അന്തര്‍ജ്ജനം അഗ്‌നിസാക്ഷി
1978 പി.കെ. ബാലകൃഷ്ണന്‍ ഇനി ഞാന്‍ ഉറങ്ങട്ടെ
1979 മലയാറ്റൂര്‍ രാമകൃഷ്ണന്‍  യന്ത്രം
1980 തകഴി ശിവശങ്കരപ്പിള്ള കയര്‍
1981 വൈലോപ്പിള്ളി ശ്രീധരമേനോന്‍ മകരക്കൊയ്ത്ത്
1982 ഒ.എന്‍.വി. കുറുപ്പ് ഉപ്പ്
1983 വിലാസിനി അവകാശികള്‍
1984 സുഗതകുമാരി അമ്പലമണി
1985 എം.ടി. വാസുദേവന്‍ നായര്‍ രണ്ടാമൂഴം
1986 എന്‍.എന്‍. കക്കാട് സഫലമീയാത്ര
1987 എന്‍. കൃഷ്ണപിള്ള പ്രതിപാത്രം ഭാഷണഭേദം
1988 തിരുനെല്‌ളൂര്‍ കരുണാകരന്‍ തിരുനെല്‌ളൂര്‍ കരുണാകരന്റെ കവിതകള്‍
1989 സുകുമാര്‍ അഴീക്കോട്  തത്ത്വമസി
1990 സി. രാധാകൃഷ്ണന്‍ മുമ്പേ പറക്കുന്ന പകഷികള്‍
1991 ഒ.വി. വിജയന്‍ ഗുരുസാഗരം
1992 എം.കെ. സാനു ചങ്ങമ്പുഴ കൃഷ്ണപിള്ള നകഷത്രങ്ങളുടെ സ്‌നേഹഭാജനം
1993 ആനന്ദ്  മരുഭൂമികള്‍ ഉണ്ടാകുന്നത്
1994 കെ. സുരേന്ദ്രന്‍  ഗുരു
1995 തിക്കോടിയന്‍ അരങ്ങുകാണാത്ത നടന്‍
1996 പെരുമ്പടവം ശ്രീധരന്‍ ഒരു സങ്കീര്‍ത്തനം പോലെ
1997 മാധവിക്കുട്ടി നീര്‍മാതളം പൂത്തകാലം
1998 എസ്. ഗുപ്തന്‍നായര്‍ സൃഷ്ടിയും സ്രഷ്ടാവും
1999 കോവിലന്‍  തട്ടകം
2000 എം.വി. ദേവന്‍ ദേവസ്പന്ദനം
2001 ടി. പത്മനാഭന്‍ പുഴ കടന്ന് മരങ്ങളുടെ ഇടയിലേക്ക്
2002 കെ. അയ്യപ്പപ്പണിക്കര്‍  അയ്യപ്പപ്പണിക്കരുടെ കൃതികള്‍ (1990  1999)
2003 എം. മുകുന്ദന്‍ കേശവന്റെ വിലാപങ്ങള്‍
2004 സാറാ ജോസഫ് ആലാഹയുടെ പെണ്‍മക്കള്‍
2005 കെ. സച്ചിദാനന്ദന്‍ സാക്ഷ്യങ്ങള്‍
2006 സേതു അടയാളങ്ങള്‍
2007 ഡോ.എം. ലീലാവതി അപ്പുവിന്റെ അന്വേഷണം
2008 എം.പി. വീരേന്ദ്രകുമാര്‍ ഹൈമവതഭൂവില്‍
2009 എം. തോമസ് മാത്യു മാരാര്‍ ലാവണ്യാനുഭവത്തിന്റെ യുക്തി ശില്പം
2010 വിഷ്ണുനാരായണന്‍   നമ്പൂതിരി ചാരുലത
2011 കെ.പി.രാമനുണ്ണി ജീവിതത്തിന്റെ പുസ്തകം
2012 അക്കിത്തം അച്യുതന്‍ നമ്പൂതിരി അന്തിമഹാകാലം
2013 പ്രഭാവര്‍മ് ശ്യാമമാധവം
2014 കെ.ആര്‍.മീര ആരാച്ചാര്‍
2015 സുഭാഷ് ചന്ദ്രന്‍ മനുഷ്യന് ഒരാമുഖം
2016 യു.കെ.കുമാരന്‍ തച്ചന്‍കുന്ന് സ്വരൂപം
2017 ടി.ഡി രാമകൃഷ്ണന്‍ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി
2018 കെ.വി. മോഹന്‍കുമാര്‍ ഉഷ്ണരാശി-കടപ്പുറത്തിന്റെ ഇതിഹാസം

 

Exit mobile version