Keralaliterature.com

ഭാഷാജാലം-1, ഒറ്റയാന്‍ പദങ്ങള്‍ കണ്ടെത്തുക.

ഭാഷയില്‍ സമാനപദങ്ങള്‍ ധാരാളമുണ്ടല്ലോ. അര്‍ഥവ്യത്യാസത്തോടെ ഉച്ചാരണത്തില്‍ ചില്ലറ വ്യത്യാസത്തോടെ ഉപയോഗിക്കുന്ന പദങ്ങള്‍. നമ്മുടെ ഭാഷയുടെ ശക്തിയും സൗന്ദര്യവും വെളിവാക്കുന്ന പ്രയോഗങ്ങള്‍.

ഒറ്റയാന്‍ ആര്? കണ്ടെത്തുക. (ഉത്തരങ്ങള്‍ അവസാന പേജില്‍. ഉത്തരങ്ങള്‍ ആദ്യം കണ്ടുപിടിക്കുക, പിന്നെ ഒത്തുനോക്കുക)

1.

ഇലചുരുട്ടിപ്പുഴു
ചാണകപ്പുഴു
കമ്പിളിപ്പുഴു
പുസ്തകപ്പുഴു

ഉദാഹരണമായി ആദ്യത്തേതിന്റെ ഉത്തരം:
പുസ്തകപ്പുഴു

2

പൊന്നോല
പനയോല
തെങ്ങോല
മനയോല

3

പെണ്‍കൊടി
കരിങ്കൊടി
പച്ചക്കൊടി
ചെങ്കൊടി

 

4

മുള്ളുവേലി
കമ്പിവേലി
വയ്യാവേലി
മുളവേലി

5

മാന്‍കണ്ണി
മീന്‍കണ്ണി
മത്തക്കണ്ണി
ചങ്ങലക്കണ്ണി

 

6

മടിശ്ശീല
കുടശ്ശീല
ദുശ്ശീല
തിരശ്ശീല

7

മരവണ്ടി
തീവണ്ടി
കശുവണ്ടി
കാളവണ്ടി

8

തിരുമണം
പൂമണം
പുതുമണം
ചളിമണം

 

9.

കുറ്റിപ്പുറം
കടപ്പുറം
പള്ളിപ്പുറം
മലപ്പുറം

10

ദാശരഥി
ജാനകി
സൗമിത്രി
രാവണി

11
തന്വംഗി
കമ്രാംഗി
പൂവലാംഗി
അര്‍ദ്ധാംഗി

12

ഒറ്റപ്പാലം
മേല്‍പ്പാലം
നൂല്‍പ്പാലം
മരപ്പാലം

 

13

സാക്ഷ്യപത്രം
ആതപത്രം
ക്ഷണപത്രം
വര്‍ത്തമാനപ്പത്രം

 

14

പണയാധാരം
മൂലാധാരം
ഭാഗാധാരം
തീറാധാരം

15

പാപഭാരം
തുലാഭാരം
ജോലിഭാരം
ശോകഭാരം

16

പരീക്ഷിത്തു തമ്പുരാന്‍
ആറാം തമ്പുരാന്‍
ഒടേ തമ്പുരാന്‍
ഇളയ തമ്പുരാന്‍

17

അടതാളം
അവതാളം
കുംഭതാളം
മര്‍മതാളം

18

ദീപക്കാഴ്ച
ഓണക്കാഴ്ച
ദൂരക്കാഴ്ച
തീരക്കാഴ്ച

 

19

ആമുഖം
അഴിമുഖം
ശംഖുമുഖം
നദീമുഖം

20

സ്വര്‍ണമാല
മുത്തുമാല
രത്‌നമാല
നൂലാമാല

 

21

സിംഹവാലന്‍
പൂവാലന്‍
എലിവാലന്‍
കോഴിവാലന്‍

 

22

പ്രളയബാധ
ഭൂതബാധ
യക്ഷിബാധ
പ്രേതബാധ

23

ഇടപാട്
നിലപാട്
എര്‍പ്പാട്
ശാപ്പാട്

24

വാഴവള്ളി
കിനാവളളി
പനവള്ളി
ഊഞ്ഞാല്‍വള്ളി

25

സ്വകീയം
പരകീയം
ജനകീയം
കാരീയം

 

26

രത്‌നമണി
കനകമണി
പവിഴമണി
സ്പര്‍ശമണി

27

ഓണപ്പരീക്ഷ
വാര്‍ഷികപ്പരീക്ഷ
അരപ്പരീക്ഷ
അഗ്നിപരീക്ഷ

28

കൊടിമരം
കൊന്നമരം
വേപ്പുമരം
അടയ്ക്കാമരം

 

29

പാച്ചോറ്
നെയ്‌ച്ചോറ്
കുട്ടിച്ചോറ്
പാതിച്ചോറ്

30

ഇല്ലായ്മ
വല്ലായ്മ
പോരായ്മ
കൂട്ടായ്മ

31

ചമ്രവട്ടം
വില്‍വട്ടം
വെടിവട്ടം
നടുവട്ടം

32

മുക്കിക്കൊല്ലുക
നക്കിക്കൊല്ലുക
തൂക്കിക്കൊല്ലുക
ഞെട്ടിക്കൊല്ലുക

33

ഓട്ടന്‍തുള്ളല്‍
കലിതുള്ളല്‍
ശീതങ്കന്‍ തുള്ളല്‍
പറയന്‍ തുള്ളല്‍

34

കത്തിക്കുത്ത്
മനസ്സാക്ഷിക്കുത്ത്
തൊഴുത്തില്‍ക്കുത്ത്
എഴുത്തുകുത്ത്

35

ചെറുകഥ
നീണ്ടകഥ
കെട്ടുകഥ
കടങ്കഥ

36

കുന്നുംപുറത്ത്
പാറപ്പുറത്ത്
ഓര്‍ക്കാപ്പുറത്ത്
നാട്ടുംപുറത്ത്

37

പൂപ്പറ
ഓട്ടുപറ
മലര്‍പ്പറ
നെയ്പറ

 

38

സ്വാഗതപ്രസംഗം
അധ്യക്ഷപ്രസംഗം
അധികപ്രസംഗം
ഉദ്ഘാടനപ്രസംഗം

39

അരിച്ചാക്ക്
പഞ്ചാരച്ചാക്ക്
ശര്‍ക്കരച്ചാക്ക്
പണച്ചാക്ക്

 

40

നീതിമാന്‍
കസ്തൂരിമാന്‍
പുള്ളിമാന്‍
കലമാന്‍

 

41

വാമൊഴി
വരമൊഴി
മറുമൊഴി
ആരുവാമൊഴി

42

കൂക്കുവിളി
മുറവിളി
നിലവിളി
വെല്ലുവിളി

43

കരിമ്പടം
ചീനപ്പടം
സൂര്യപടം
നാഗമ്പടം

44

മനോരാജ്യം
മാതൃരാജ്യം
ഇന്ത്യാരാജ്യം
മഗധരാജ്യം

45

പായ്ക്കപ്പല്‍
മുങ്ങിക്കപ്പല്‍
യുദ്ധക്കപ്പല്‍
മരുക്കപ്പല്‍

 

46

പൂമീന്‍
പെരുമീന്‍
ചെമ്മീന്‍
നെയ്മീന്‍

47

ചക്കരമാവ്
ഒട്ടുമാവ്
ഉപ്പുമാവ്
നാട്ടുമാവ്

 

48

നാട്ടുവഴി
പോംവഴി
പെരുവഴി
നടവഴി

49

ശീലക്കുട
ഓലക്കുട
മറക്കുട
ഇരിങ്ങാലക്കുട

50

പുളിവടി
പഞ്ചവടി
കുറുവടി
കാരവടി

51.

ഭദ്രാസനപ്പള്ളി
ഇടവകപ്പള്ളി
തിടപ്പള്ളി
പുത്തന്‍പള്ളി

52

നെല്പാടം
പുഞ്ചപ്പാടം
കണ്ണീര്‍പ്പാടം
കൊയ്ത്തുപാടം

53

വെളിപാട്
വേര്‍പാട്
വെളിച്ചപ്പാട്
കൈക്കുറ്റപ്പാട്

54

ചവരെഴുത്ത്
കേട്ടെഴുത്ത്
തലേലെഴുത്ത്
പൊളിച്ചെഴുത്ത്

 

(ഉത്തരങ്ങള്‍ അവസാന പേജില്‍. ഉത്തരങ്ങള്‍ ആദ്യം കണ്ടുപിടിക്കുക, പിന്നെ ഒത്തുനോക്കുക)

 

(ടി.കെ.അച്യുതന്റെ /ഭാഷാകേളി’ എന്ന ഗ്രന്ഥത്തോട് കടപ്പാട്)

 

ഭാഷാജാലം-1

 

ഒറ്റയാന്‍ ഉത്തരങ്ങള്‍

 

1.

ഉ: പുസ്തകപ്പുഴു

2

ഉ: മനയോല

3

ഉ: പെണ്‍കൊടി

4

ഉ: വയ്യാവേലി

5

ഉ: ചങ്ങലക്കണ്ണി

6

ഉ: ദുശ്ശീല

7

ഉ: കശുവണ്ടി

8

ഉ: തിരുമണം

9.

ഉ: കടപ്പുറം

10

ഉ: രാവണി

11

ഉ: അര്‍ദ്ധാംഗി (ശിവന്‍)

12

ഉ: നൂല്‍പ്പാലം

13

ഉ: വര്‍ത്തമാനപ്പത്രം

14

ഉ: മൂലാധാരം

15

ഉ: തുലാഭാരം

16

ഉ: ഒടേ തമ്പുരാന്‍

17

ഉ: അവതാളം

18

ഉ: ദൂരക്കാഴ്ച

19

 

ഉ: ആമുഖം

20

ഉ: നൂലാമാല

21

ഉ: പൂവാലന്‍

22

ഉ: പ്രളയബാധ

23

ഉ: ശാപ്പാട്

24

ഉ: കിനാവള്ളി

25

ഉ: കാരീയം

26

ഉ: സ്പര്‍ശമണി

27

ഉ: അഗ്നിപരീക്ഷ

28

ഉ: കൊടിമരം

29

ഉ: കുട്ടിച്ചോറ്

30

ഉ: കൂട്ടായ്മ

31

ഉ: വെടിവട്ടം

32

ഉ: ഞെട്ടിക്കൊല്ലുക

33

ഉ: കലിതുള്ളല്‍

34

ഉ: കത്തിക്കുത്ത്

35

ഉ: കെട്ടുകഥ

36

ഉ: ഓര്‍ക്കാപ്പുറത്ത്

37

ഉ: ഓട്ടുപറ

38

ഉ: അധികപ്രസംഗഗം

39

ഉ: പണച്ചാക്ക്

40

ഉ: നീതിമാന്‍

 

41

ഉ: ആരുവാമൊഴി

42

ഉ: വെല്ലുവിളി

43

ഉ: നാഗമ്പടം

44

ഉ: മനോരാജ്യം

45

 

ഉ: മരുക്കപ്പല്‍ (ഒട്ടകം)

46

ഉ: പെരുമീന്‍

47

ഉ: ഉപ്പുമാവ്

48

 

ഉ: പോംവഴി

 

49

ഉ: ഇരിങ്ങാലക്കുട

50

ഉ: പഞ്ചവടി

51.

ഉ: തിടപ്പള്ളി

52

ഉ: കണ്ണീര്‍പ്പാടം

53

ഉ: വെളിച്ചപ്പാട്

54

ഉ: തലേലെഴുത്ത്‌

 

 

 

Exit mobile version