Keralaliterature.com

എഴുത്തുകാരും തൂലികാനാമവും

 

അക്കിത്തം

അക്കിത്തം അച്യുതന്‍ നമ്പൂതിരി

അഴിക്കോട്

സുകുമാര്‍ അഴിക്കോട്
അഘശംസി സി.ആര്‍.ഓമനക്കുട്ടന്‍
അപ്പന്‍ തച്ചേത്ത് നീലകണ്ഠമേനോന്‍
അഭയദേവ് അയ്യപ്പന്‍ പിള്ള
അയ്യനേത്ത് ഒ ഉമ്മന്‍ അയ്യനേത്ത്
അയ്യനേത്ത് പി എ.പി.പത്രോസ്
അരുണന്‍ എസ്.കെ. പൊറ്റെക്കാട്
അപ്പന്‍ തമ്പുരാന്‍ കൊച്ചി രാമവര്‍മ തമ്പുരാന്‍
അരിസ്റ്റഡ്‌സ് എ.പി.ഉദയഭാനു
അര്‍പ്പുതസ്വാമി അമ്പാടി രാമപ്പൊതുവാള്‍
ആശാന്‍ എന്‍.കുമാരന്‍ ആശാന്‍
ആചാര്യന്‍ ചൊവ്വല്ലൂര്‍ കൃഷ്ണന്‍ കുട്ടി
ആനന്ദ് പി.സച്ചിദാനന്ദന്‍
ആനന്ദവല്ലി കെ.എന്‍.എം.ചെട്ടിയാര്‍
ആസാദ് ചെറുകാട്
ആത്മാരാമന്‍ ബി.കൃഷ്ണകുമാര്‍
ആര്‍സു ആര്‍.സുരേന്ദ്രന്‍
ആര്‍ട്ടിസ്റ്റ് രാഘവന്‍ നായര്‍
ആര്യാരാമം ആര്യാരാമം എം.കൃഷ്ണന്‍ നമ്പൂതിരിപ്പാട്
ഇന്ദുചൂഡന്‍ കെ.കെ.നീലകണ്ഠന്‍
ഇടശ്ശേരി ഇടശ്ശേരി ഗോവിന്ദന്‍ നായര്‍
ഇളംകുളം ഇളംകുളം പി.എന്‍.കുഞ്ഞന്‍പിള്ള
ഇറാന്‍ ഇ.കെ.നായനാര്‍
ഇടമറുക് ടി.സി ജോസഫ്
ഇ.എം.എസ് എലങ്കുളത്തു മനയ്ക്കല്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്
ഇ.വി ഇ.വി.കൃഷ്ണപിള്ള
ഉള്ളൂര്‍ ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍
ഉമക്കുട്ടി പ്രൊഫ. കെ.ഗോപിനാഥന്‍
ഉറൂബ് പി.സി. കുട്ടികൃഷ്ണന്‍
എ.കെ.വിഅപ്പുക്കുട്ടന്‍ വള്ളിക്കുന്ന്
എ.വി.കളയ്ക്കാട്ട്-അയ്യപ്പന്‍ പിള്ള
എം.ആര്‍.ബിഎം.രാമന്‍ ഭട്ടതിരിപ്പാട്
എം.ആര്‍.കെ.സിചെങ്കുളത്ത് ചെറിയ കുഞ്ഞിരാമമേനോന്‍
എം.ആര്‍.നായര്‍മാണിക്കോത്ത് രാമുണ്ണിനായര്‍
എം.എന്‍.പാലൂര്മാധവന്‍ നമ്പൂതിരി
എം.കെ.മേനോന്‍മൂര്‍ക്കനാട്ട് കൃഷ്ണന്‍കുട്ടിമേനോന്‍
എം.ടിമാടത്ത് തെക്കേപ്പാട്ടില്‍ വാസുദേവന്‍ നായര്‍
എം.പി. അപ്പന്‍മേടയില്‍ പൊന്നപ്പന്‍
എം.വി.ദേവന്‍മഠത്തില്‍ വാസുദേവന്‍
എന്‍.എന്‍.കക്കാട്നാരായണന്‍ നമ്പൂതിരി
എന്‍.കെ.ദേശംഎന്‍.കുട്ടികൃഷ്ണപിള്ള
എന്‍.വിഎന്‍.വി. കൃഷ്ണവാരിയര്‍
എന്‍.വികൃഷ്ണവാരിയര്‍ ഞെരുക്കാവില്‍ വാര്യത്ത് കൃഷ്ണവാരിയര്‍
എസ്.കെഎസ്.കെ.പൊറ്റെക്കാട്ട്
എസ്.കെ.പൊറ്റെക്കാട്ട്ശങ്കരന്‍ കുട്ടി പൊറ്റെക്കാട്ട്
ഏ..ആര്‍രാജരാജവര്‍മ
ഏ.ടി. കോവൂര്‍ഏബ്രഹാം തോമസ്
എകലവ്യന്‍കെ.എം.മാത്യു
ഐ.വി.ദാസ്ഇല്ലത്തുവീട്ടില്‍ ഭുവനദാസന്‍ നായര്‍
ഒളപ്പമണ്ണസുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാട്
ഒ.വി.വിജയന്‍ഊട്ടുപുലാക്കല്‍ വേലുക്കുട്ടി വിജയന്‍
ഒ.എന്‍.വി കുറുപ്പ് ഒ.എന്‍.വേലുക്കുറുപ്പ്
ഓംചേരിഎന്‍.നാരായണന്‍ പിള്ള
കണ്ടപ്പന്‍കാരൂര്‍ നീലകണ്ഠപ്പിള്ള
കബീര്‍ദാസ്കെ.ടി.മുഹമ്മദ്
കല്‍ക്കികാമ്പിശ്ശേരി കരുണാകരന്‍
കടവനാട്കടവനാട് കുട്ടികൃഷ്ണന്‍
കട്ടയ്ക്കല്‍ഫാദര്‍ പി.തോമസ്
കടമ്മനിട്ടകടമ്മനിട്ട രാമകൃഷ്ണന്‍
കണ്ണന്‍ ജനാര്‍ദ്ദനന്‍കുന്നത്ത് ജനാര്‍ദ്ദനമേനോന്‍
കപിലന്‍കെ.പത്മനാഭന്‍ നായര്‍
കാക്കനാടന്‍ ജോര്‍ജ്ജ് വര്‍ഗ്ഗീസ്
കെ.എം.പണിക്കര്‍കാവാലത്തുചാലയില്‍ മാധവപ്പണിക്കര്‍
കെ.പ്യാര്‍കെ.പി.രാഘവന്‍
കെ.പി. അപ്പന്‍കെ.പൊന്നപ്പന്‍
കെ.എസ്.കെ തളിക്കുളംകെ.എസ്.കൃഷ്ണന്‍
കെ.പാനൂര്‍കുഞ്ഞിരാമന്‍ പാനൂര്‍
കെ.സികെ.സി.കേശവപിള്ള
കെ.തായാട്ട്കുഞ്ഞനന്തന്‍ തായാട്ട്
കെ.എന്‍.എഴുത്തച്ഛന്‍കുടിയിരിക്കല്‍ നാരായണന്‍ എഴുത്തച്ഛന്‍
കെ.കെ.രാജകുമാരപുരത്ത് കുഞ്ചുരാജ
കെ.വി.എം കൈപ്പിള്ളി വാസുദേവന്‍ മൂസ്സത്
കേരളന്‍-സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
കേസരി-വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍
കേസരി- കേസരി എ.ബാലകൃഷ്ണപിള്ള
കുമാര്‍മാരാര്‍
കൊടുപ്പുന്നഗോവിന്ദഗണകന്‍
കോവിലന്‍ വി.വി.അയ്യപ്പന്‍
കോവിലന്‍ കണ്ടാണിശ്ശേരി വട്ടോമ്പറമ്പില്‍ വേലപ്പന്‍ അയ്യപ്പന്‍
കോഴിക്കോടന്‍ മുണ്ടക്കാമ്പറമ്പില്‍ അപ്പുക്കുട്ടന്‍ നായര്‍
കൃഷ്ണചൈതന്യകെ.കെ.നായര്‍
ഗലീലിയോഎം.സത്യപ്രകാശം
ഗോപിഎം.എന്‍.ഗോവിന്ദന്‍ നായര്‍
ഗോകുലനാരായണന്‍വി.കെ.എന്‍


ചന്ദ്രമതിഡോ.ബി.ചന്ദ്രിക
ചിത്രന്‍ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി
ചെറുകാട്ഗോവിന്ദപ്പിഷാരടി
ജനകീയന്‍എം.എസ്.ചന്ദ്രശേഖര വാര്യര്‍
ജി.എന്‍.പണിക്കര്‍ജി.നടരാജപ്പണിക്കര്‍
ജിജി.ശങ്കരക്കുറുപ്പ്
ജി.കെ.എന്‍ഉള്ളാട്ടില്‍ ഗോവിന്ദമേനോന്‍
ജൂലിയന്‍പി.ദാമോദരന്‍ പിള്ള
ടി.എന്‍-ടി.എന്‍.ഗോപിനാഥന്‍ നായര്‍
ടി.കെ.സി മുഴുപ്പിലങ്ങാട്ടി.കെ.ദാമോദരന്‍
ടി.കെ.സി.വടുതലടി.കെ.ചാത്തന്‍ വടുതല
ടി.ഉബൈദ്അബ്ദുള്‍ റഹ്മാന്‍
ഡി.സിഡി.സി കിഴക്കേമുറി
ഡി.സി കിഴക്കേമുറിഡൊമിനിക് ചാക്കോ കിഴക്കേമുറി
തിക്കോടിയന്‍കുഞ്ഞനന്തന്‍ നായര്‍
തിരുമുമ്പ്സുബ്രഹ്മണ്യന്‍ തിരുമുമ്പ്
തുളസീവനംആര്‍.രാമചന്ദ്രന്‍ നായര്‍
തുപ്പേട്ടന്‍സുബ്രഹ്മണ്യന്‍ നമ്പൂതിരി
തോപ്പില്‍ ഭാസികെ.ഭാസ്‌കരപിള്ള
ദേശബന്ധുകേസരി കുഞ്ഞുരാമന്‍ നായര്‍
നന്തനാര്‍പി.സി.ഗോപാലന്‍
നടുവത്തച്ഛന്‍ദിവാകരന്‍ നമ്പൂതിരി
നടുവത്ത് മഹന്‍നാരായണന്‍ നമ്പൂതിരി
നരേന്ദ്രന്‍പി.സച്ചിദാനന്ദന്‍
നകുലന്‍ടി.കെ.ദ്വെരൈസ്വാമി
നാലാങ്കല്‍നാലാങ്കല്‍ കൃഷ്ണപിള്ള
പന്തളംപന്തളം കേരളവര്‍മ
പടിയത്ത്മൊയ്തു പടിയത്ത്
പത്മന്‍കെ.പത്മനാഭന്‍ നായര്‍
പമ്മന്‍ആര്‍.പി.പരമേശ്വരന്‍ നായര്‍
പത്രപാരായണ്‍വേളൂര്‍ കൃഷ്ണന്‍കുട്ടി
പരമുജി.പി.ശങ്കരമംഗലം
പരശുരാമന്‍മൂര്‍ക്കോത്ത് കുഞ്ഞപ്പ
പവനന്‍പി.വി.നാരായണന്‍ നായര്‍
പാക്കനാര്‍ഉണ്ണികൃഷ്ണന്‍ പുതൂര്‍
പാലാനാരായണന്‍ നായര്‍
പാറപ്പുറംകെ.ഇ.മത്തായി
പി.സി.എറികാട്പി.സി.ചാക്കോ
പിപി.കുഞ്ഞിരാമന്‍ നായര്‍
പി.കെപി.കെ.നാരായണപിള്ള
പുളിമാനപുളിമാന പരമേശ്വരന്‍ പിള്ള
പൂന്തോട്ടത്ത് നമ്പൂതിരിദാമോദരന്‍ നമ്പൂതിരി
പോഞ്ഞിക്കര റാഫി ജോസഫ് റാഫി
പ്രേംജിഎം.പി.ഭട്ടതിരിപ്പാട്
പ്രശാന്തന്‍കെ.എം.റോയ്
ബാലമുരളിഒ.എന്‍.വി
ബെന്യാമിന്‍ബെന്നി ഡാനിയേല്‍
ബോധേശ്വരന്‍നാരായണന്‍ നായര്‍
മലയാറ്റൂര്‍രാമകൃഷ്ണ അയ്യര്‍
മാരാര്‍കുട്ടികൃഷ്ണമാരാര്‍
മാധവിക്കുട്ടികമലാദാസ്, കമലാസുരയ്യ
മാലിമാധവന്‍ നായര്‍
മാടമ്പ് കുഞ്ഞുക്കുട്ടന്‍പി.ശങ്കരന്‍ നമ്പൂതിരി
മാഢവ്യന്‍എം.പി.ഭട്ടതിരിപ്പാട്
മാര്‍ഷല്‍കെ.ആര്‍.മണി
മുല്ലനേഴിഎന്‍.പരമേശ്വരന്‍ മൂസത്
മുണ്ടശ്ശേരിജോസഫ് മുണ്ടശ്ശേരി
മീശാന്‍കെ.എസ് കൃഷ്ണപിള്ള
യേശുദാസന്‍ജോസഫ് മംഗലം
രേവതിടി.ആര്‍.ശങ്കുണ്ണി
വത്സലവൈക്കം ചന്ദ്രശേഖരന്‍ നായര്‍
വി.സിവി.സി.ബാലകൃഷ്ണപ്പണിക്കര്‍
വി.വി.കെ വാലത്ത്വടക്കേവാലത്ത് വേലു ആശാന്‍
വി.ടിവെള്ളത്തിരുത്തി താഴത്തില്ലത്ത് രാമന്‍ ഭട്ടതിരിപ്പാട്
വിക്രമന്‍ സി.ആര്‍.കേരളവര്‍മ
വെണ്മണി അച്ഛന്‍പരമേശ്വരന്‍ നമ്പൂതിരി
വെണ്മണി മഹന്‍കദംബന്‍ നമ്പൂതിരി
വെണ്ണിക്കുളംവെണ്ണിക്കുളം ഗോപാലക്കുറുപ്പ്
വേദബന്ധുവെങ്കിടാചലം അയ്യര്‍
വൈലോപ്പിള്ളിവൈലോപ്പിള്ളി ശ്രീധരമേനോന്‍
വൈശാഖന്‍എം.കെ.ഗോപിനാഥന്‍
ശാകല്യന്‍ഉള്ളാട്ടില്‍ ഗോവിന്ദന്‍ നായര്‍
ശ്രീമതി ബി.എ മദിരാശിഎം.ഗോവിന്ദന്‍
ശ്രീവൈലോപ്പിള്ളി ശ്രീധരമേനോന്‍
സക്കറിയപോള്‍ സക്കറിയ
സഞ്ജയന്‍മാണിക്കോത്ത് രാമുണ്ണി നായര്‍
സിനിക്ക് എം.വാസുദേവന്‍ നായര്‍
സി.ബി.കുമാര്‍ചക്രപാണി ഭാസ്‌കരകുമാര്‍
സി.വിസി.വി.രാമന്‍ പിള്ള
സീതാരാമന്‍പി.ശ്രീധരന്‍ പിള്ള
സീരിരവിവര്‍മതമ്പുരാന്‍
സുകുമാര്‍സുകുമാരന്‍ പോറ്റി
സുചിത്രമങ്കൊമ്പ് ഗോപാലകൃഷ്ണന്‍
സേതുസേതുമാധവന്‍
സോമന്‍തോപ്പില്‍ ഭാസി

അപരനാമം

കേരള കാളിദാസന്‍കേരളവര്‍മ വലിയ കോയി തമ്പുരാന്‍
കേരളപാണിനിഎ.ആര്‍.രാജരാജവര്‍മ
കേരള വാല്മീകിവള്ളത്തോള്‍
കേരള കാളിദാസന്‍വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
കേരള വ്യാസന്കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍
കേരള ടെന്നിസന്‍ വള്ളത്തോള്‍
കേരള ചോസര്‍ചീരാമന്‍ (രാമചരിതം)
കേരള ഹോമര്‍അയ്യപ്പിള്ളി ആശാന്‍ (രാമകഥപ്പാട്ട്)
കേരള സ്‌കോട്ട്സി.വി.രാമന്‍പിള്ള
കേരള ഇബ്‌സന്‍എന്‍.കൃഷ്ണപിള്ള
കേരള സൂര്‍ദാസ്പൂന്താനം
കേരള ഹെമിങ്‌വേ എം.ടി
കേരള മോപ്പസാങ് തകഴി
കേരളത്തിന്റെ നെരൂദസച്ചിദാനന്ദന്‍
ക്രൈസ്തവ കാളിദാസന്‍ കട്ടക്കയം ചെറിയാന്‍ മാപ്പിള
സാഹിത്യ പഞ്ചാനനന്‍ പി.കെ.നാരായണപിള്ള


Exit mobile version