കണ്ണേര്‍ മന്ത്രവാദത്തിനും മറ്റും അനേകം ബാധകളുടെയും ദേവതകളുടെയും കോലംകെട്ടിയാടുന്ന പതിവുണ്ട്. മലയര്‍ ബാലഗന്ധര്‍വന്‍ എന്ന വനദേവതയുടെ കോലവും കെട്ടിയാടും.