രാത്രിയുടെ അന്ത്യയാമം. (ഏഴരനാഴികകൂടിയ സമയമാണ് ഒരു യാമം) പ്രഭാതക്കാലം. ‘സരസ്വതിയാമം’ എന്നു പറയും. ബ്രാഹ്മമുഹൂര്‍ത്തം പഠനകാര്യങ്ങള്‍ക്ക് ഉത്തമസമയമാണ്. ആ സമയത്ത് വിളക്കു കാണിക്കണമെന്ന് പറയുക. സ്‌നാനാദികള്‍ക്കും ബ്രാഹ്മമുഹൂര്‍ത്തം ഉത്തമമാണ്.