Keralaliterature.com

ചായല്‍

അത്യുത്തരകേരളത്തിലെ കാവുകളിലും കഴകങ്ങളിലും നടത്താറുള്ള പൂരക്കളിയിലെ ഒരു വിശേഷരംഗം. പാട്ടുപാടി ചുവടുവച്ചു കൊണ്ടുള്ള കളി.

 

Exit mobile version