Keralaliterature.com

ചെല്ലം

മുറുക്കാന്‍ ഇട്ടുവയ്ക്കുന്ന പെട്ടി. പിച്ചള, വെള്ളി എന്നിവകൊണ്ടുള്ള ചെല്ലങ്ങളുണ്ട്. പ്രഭുത്വവും ധനാഢ്യത്വവുമുള്ളവര്‍ക്ക് ചെല്ലമെടുക്കാന്‍ ദാസന്‍മാരുണ്ടായിരുന്നു.

 

Exit mobile version