Keralaliterature.com

ചെണ്ട

കേരളീയ വാദ്യങ്ങളില്‍ മുഖ്യം. ‘പതിനെട്ടു വാദ്യങ്ങളും ചെണ്ടയ്ക്കുകീഴെ’ എന്നൊരു ചൊല്ലുണ്ട്. കലാപ്രകടനങ്ങള്‍ മിക്കതിനും ചെണ്ട ആവശ്യമാണ്. തായമ്പക, കേളി, പഞ്ചവാദ്യം, പരിഷവാദ്യം എന്നിവക്കെല്ലാം ചെണ്ടവേണം. ഉരുട്ടുചെണ്ടയും വീക്കന്‍ചെണ്ടയുമാണ്.

 

 

Exit mobile version