ചെറുകളരി admin 7 years ago സ്ഥിരമായി കളരിപ്പയറ്റ് പരിശീലിക്കുവാനുള്ള കളരികളില്‍ ഒന്ന്. കുഴിക്കളരിയാണ്. ഇതിന് പന്തീരടിക്കളരി എന്നും പേരുണ്ട്.