Keralaliterature.com

ഏറ്റ്‌

തെങ്ങിലേറി കള്ളെടുക്കല്‍. ചെത്ത്. കള്ളെടുക്കുന്ന തെങ്ങുകളെ ‘ഏറ്റുതൈ’ എന്നും ചെത്തുകാരനെ ഏറ്റുകാരന്‍ എന്നും പറയും. ചെത്തുകത്തിയാണ് ഏറ്റുകത്തി.

Exit mobile version