Keralaliterature.com

ജാതകം

ജനനസമയത്തെ ഗ്രഹനിലയെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ഫലക്കുറിപ്പ്. ആദ്യം തലക്കുറിപ്പാണ് എഴുതുക. ജനിച്ച വര്‍ഷം, മാസം, പക്ഷം, തിഥി, നക്ഷത്രം, രാശി, ലഗ്നം തുടങ്ങിയ കാര്യങ്ങള്‍ അതില്‍ അടങ്ങിയിരിക്കും.പനയോലകളിലാണ് പണ്ട് ജാതകം എഴുതി വന്നത്.

Exit mobile version