ഊട്ടുപുര admin 8 years ago അന്നദാനം നടത്തുന്ന സ്ഥലം. ക്ഷേത്രങ്ങള്‍, കോവിലകങ്ങള്‍, സംബന്ധഗൃഹങ്ങള്‍ എന്നിവിടങ്ങളില്‍ ഊട്ടുപുരകളുണ്ട്.