പറക്കുട്ടി admin 7 years ago കുട്ടിച്ചാത്തന്റെ സങ്കല്പഭേദങ്ങളിലൊന്ന്. പെരുമണ്ണാന്മാര്‍ പറക്കുട്ടിയുടെ തിറ കെട്ടും. നായാടികള്‍ പറക്കുട്ടിയുടെ ഉപാസകരാണ്.