Keralaliterature.com

പട്ടും വളയും

കലാകാരന്മാര്‍ക്കും നിര്‍മാണവിദഗ്ധര്‍ക്കും മറ്റും പട്ടും വളയും നല്‍കി ആദരിക്കുന്ന പതിവുണ്ടായിരുന്നു. നാടുവാഴികളാണ് അവ സമ്മാനിച്ചിരുന്നത്. ചില ക്ഷേത്രങ്ങളില്‍ നിന്നുകൂടി ഇവ നല്‍കിവന്നിരുന്നു. കൊട്ടുമ്പുറം, കൊട്ടില്‍, കോട്ട, കൊട്ടാരം എന്നിവ ഉത്തര കേരളത്തില്‍ പ്രശസ്തങ്ങളായിരുന്നു. കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍പ്പാട്ടുകളില്‍ പട്ടും വളയും നല്‍കുന്നതിനെപ്പറ്റി പരാമര്‍ശമുണ്ട്. ചില തോറ്റംപാട്ടുകളിലും വര്‍ണനയുണ്ട്.

Exit mobile version