Keralaliterature.com

താലിപ്പാള

പടയണി, കോലംതുള്ളല്‍ എന്നിവയിലെ ‘കോല’ങ്ങള്‍ ധരിച്ചു തുള്ളുന്നവര്‍ക്ക് നെഞ്ചുമാലയും അരമാലയും മറ്റും ഉണ്ടാകും. നെഞ്ചിലണിയുന്ന അലങ്കാരമാണ് താലിപ്പാള.കോലമെഴുതുന്നതു പോലെ പാളയില്‍ ചിത്രീകരിച്ചാണ് മാറില്‍ ധരിക്കുക. അരയില്‍ ധരിക്കുന്നതിന് ‘അരത്താലി’ എന്നും പറയും.

Exit mobile version