Keralaliterature.com

തണ്ടപ്പുലകന്‍

പുലയരില്‍ ഒരു വിഭാഗം. ദക്ഷിണകേരളത്തിലാണിത്. തണ്ടപ്പുല്ല് എന്ന ഒരുതരം പുല്ലുകൊണ്ട് നഗ്‌നത മറച്ചിരുന്നതുകൊണ്ടാണത്രെ ഈ പേര്.

Exit mobile version