Keralaliterature.com

ഉല്‍സവപ്പാട്ടുകള്‍

ഉല്‍സവാഘോഷാധികള്‍ക്കുപാടാറുള്ള ഗാനങ്ങള്‍. ഉല്‍സവങ്ങളോടനുബന്ധിച്ച ആരാധന, അനുഷ്ഠാനകര്‍മ്മം എന്നിവയ്ക്കു പാടുന്ന പാട്ടുകള്‍ ഏതു ഭാഷയിലും കാണാം. വിനോദാര്‍ത്ഥം പാടുന്ന ഉല്‍സവപ്പാട്ടുകളുമുണ്ട്. തിരുവാതിരപ്പാട്ടുകളും ഓണപ്പാട്ടുകളുമൊക്കെ ഈ വിഭാഗത്തില്‍ പെടും. വിവാഹോല്‍സവുമായി ബന്ധപ്പെട്ട പാട്ടുകളാണ് മറ്റൊരിനം. ഉല്‍സവക്കളികള്‍ മിക്കതിനും അനുബന്ധമായി പാട്ടുകള്‍ കാണും.

 

Exit mobile version