Keralaliterature.com

ഭസ്മക്കുറി

ഹൈന്ദവരില്‍ പലരും നിത്യവും ഭസ്മക്കുറിയിടും. ശിവഭക്തിയാണ് അത് മുഖ്യമായും സൂചിപ്പിക്കുന്നത്.

ശിരോമധ്യം, നെറ്റി, കഴുത്ത്, കൈകള്‍, മാറിടം എന്നിവിടങ്ങളിലാണ് ഭസ്മക്കുറിയിടേണ്ടത്. പരാമര്‍ശ്വം, നാഭി എന്നിവിടങ്ങളിലുമാകാം. ചൂണ്ടാണി മുതല്‍ മൂന്ന് വിരലുകള്‍ കൊണ്ടാണ് ഭസ്മം തൊടേണ്ടത്. ഭസ്മക്കുറിയിടുമ്പോള്‍ മന്ത്രോച്ചാരണവും പതിവുണ്ട്.

Exit mobile version